»   » മക്കളോടുള്ള മാതപിതാക്കന്മാരുടെ സമീപനം ഇങ്ങനെയാണോ ? സമ്മതിക്കണം!!!

മക്കളോടുള്ള മാതപിതാക്കന്മാരുടെ സമീപനം ഇങ്ങനെയാണോ ? സമ്മതിക്കണം!!!

Posted By:
Subscribe to Filmibeat Malayalam

സ്വന്തം മക്കളുമായി അധികം സമയം ചിലവഴിക്കാന്‍ കിട്ടാത്തവരാണ് സിനിമ താരങ്ങള്‍. പലപ്പോഴും ഷൂട്ടിങ്ങിന്റെയും മറ്റു തിരക്കുകളുമായി നടക്കുന്നതിനാല്‍ അതിന് സമയം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരികയുമില്ല.

എന്നാല്‍ അടുത്തിടെ ഹോളിവുഡ് നായകനായും നിര്‍മ്മാതാവുമായ ബ്രാഡ് പീറ്റ് തന്റെ ആറുമക്കള്‍ക്കുമൊപ്പം അല്‍പ്പ നേരം ചിലവഴിച്ചിരിക്കുകയാണ്. അതാണെങ്കില്‍ ബ്രാഡിന്റെ മുന്‍ഭാര്യയായ ആഞ്ജലീന ജോളിയുടെ കൂടെയാണെന്നുള്ളതാണ് രസകരമായ കാര്യം.

angelina-brad

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബ്രാഡും ആഞ്ജലീനയുമായുള്ള ബന്ധം വേര്‍പിരിഞ്ഞത്. ആ സമയം മുതല്‍ കുട്ടികള്‍ ആഞ്ജലീനയുടെ കൂടെയായിരുന്നു. എന്നാല്‍ പിതാവിനെ കാണാനായി കുട്ടികള്‍ ബ്രാഡിന്റെ വീടായ ലോസ് ഫെലീസില്‍ പോവുകയായിരുന്നു.

ജോളിയുമായുള്ള വേര്‍പിരിയലിന് ശേഷം ബ്രാഡ് ആദ്യമായിട്ടാണ് മക്കളെ കാണുന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത്. അതായത് മക്കള്‍ക്കു വേണ്ടി സമയം മാറ്റി വെക്കാന്‍ കഴിയാത്തവരായി മാറിയിരിക്കുകയാണെന്നാണ്.

English summary
Brad Pitt has reportedly spent some quality time with all six of his kids, who he shares with former wife Angelina Jolie, at his house in Los Feliz, California.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam