»   » ഫ്ലോറിഡയില്‍ ബ്രിട്നിയുടെ വാര്‍ഡ്റോബ് മാല്‍ഫങ്ഷന്‍

ഫ്ലോറിഡയില്‍ ബ്രിട്നിയുടെ വാര്‍ഡ്റോബ് മാല്‍ഫങ്ഷന്‍

Posted By:
Subscribe to Filmibeat Malayalam
Britney Spears
2009 മാര്‍ച്ച് എട്ട് ഞായറാഴ്ച പോപ് സ്റ്റാര്‍ ബ്രിട്നി സ്പിയേഴ്സ് ഫ്ലോറിഡയിലെ താമ്പയില്‍ ഒരു പോപ് സംഗീത പരിപാടി നടത്തി. ഇതിലെന്ത് പുതുമയെന്നല്ലേ? പറയാം. പരിപാടിയ്ക്കിടയില്‍ ബ്രിട്നിയുടെ ഇറുകിയ പാന്‍റ് അഴിഞ്ഞു പോയത്രെ. പാപ്പരാസികള്‍ എന്തുചെയ്തിരിയ്ക്കുമെന്ന് പറയേണ്ടതില്ലല്ലോ. വൈകാതെ ഇതിന്റെ വീഡിയോ യു ട്യൂബിലും മറ്റും പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവയെല്ലാം മിയ്ക്ക വീഡിയൊ സൈറ്റുകളില്‍ നിന്നും മാറ്റി. (അതുകൊണ്ട് നിങ്ങള്‍ അത് വെറുതേ തിരഞ്ഞ് സമയം കളയണ്ട.)

പാന്റ് മാറിപ്പോയാലും എന്ത് എന്ന് നിങ്ങള്‍ വിചാരിയ്ക്കുന്നുണ്ടാവും. എന്നാല്‍ ബ്രിട്നിയുടെ അടിവസ്ത്ര വിരോധം പ്രസസ്തമാണ്. പല തവണ ഇതുപോലെ പാപ്പരാസികള്‍ക്ക് മുന്നില്‍ എത്തിപ്പെട്ടിട്ടുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ബ്രിട്നിയ്ക്ക് വലിയ ചമ്മലൊന്നും പിന്നീട് കണ്ടില്ലത്രെ.

ഐയാം എ സ്ലേവ് ഫോര്‍ യു എന്ന പാട്ട് പാടി തീര്‍ന്നപ്പോഴായിരുന്നു സംഭവം. പാന്റ് താണ് പോയത് കുറച്ച് നേരം ബ്രിട്നി അറിഞ്ഞില്ലത്രെ !! അത് തിരിച്ചറിഞ്ഞപ്പോള്‍ വായില്‍ വന്നത് അബദ്ധം പറ്റിയതിനെ ശപിച്ചുകൊണ്ടുള്ള പച്ച തെറിയും. പക്ഷേ തന്റെ കൈയിലെ മൈക്രോഫോണ്‍ ഓണ്‍ ആണെന്നകാര്യം പിന്നീടാണ് ബ്രിട്നി തിരിച്ചറിഞ്ഞത്. അങ്ങനെ താമ്പയിലെത്തിയ സംഗീത പ്രേമികള്‍ക്ക് ബ്രിട്നിയുടെ തെറികൊണ്ടുള്ള സ്വയം ശപിയ്ക്കലും കേള്‍ക്കാനായി. സദസ്സില്‍ നിറഞ്ഞത് വെറും ചിരി മാത്രം !!

2007ല്‍ ബ്രിട്ട്നി അടിവസ്ത്രം ധരിയ്ക്കാതെ കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പാപ്പരാസികള്‍ക്ക് ഇതിന് സമാനമായ മറ്റൊരു അവസരം കിട്ടിയത്.

അടുത്ത പേജില്‍: ബ്രിട്നിയുടെ മേല്‍വസ്ത്രം അഴിഞ്ഞു                       

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam