»   » സിനിമാലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ കൂടി, ഇത്തവണ ആരൊക്കെ നേടും?

സിനിമാലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ കൂടി, ഇത്തവണ ആരൊക്കെ നേടും?

Written By:
Subscribe to Filmibeat Malayalam

ലോകമെങ്ങമുള്ള സിനിമാപ്രേമികള്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌കാര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. സിനിമാലോകവും ആരാധകരും കാത്തിരിക്കുന്ന ആ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ കൂടിയേ കാത്തിരിക്കേണ്ടൂ. 24 വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. 13 നോമിനേഷനുകളുമായി ദ ഷേപ്പ് ഓഫ് ദ വാട്ടറും, 14 നോമിനേഷനുകളുമായി ലാ ലാ ലാന്‍ഡുമാണ് ഇത്തവണത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. ജിമ്മി കിമ്മല്‍ ആണ് ഇത്തവണത്തെ അവതാരകന്‍.

90ാമത്തെ ഒസ്‌കാര്‍ പുരസ്‌കാരമാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. 1929 മേയ് 16നായിരുന്നു ആദ്യത്തെ ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഈ പുരസ്‌കാരത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി സിനിമാലോകവും ആരാധകരും ഒരേ പോലെ കാത്തിരിക്കുകയാണ്.മികച്ച സിനിമയ്ക്കായി മത്സരിക്കുന്നത് ഒന്‍പത് ചിത്രങ്ങളാണ്. 12 നോമിനേഷനുകളുമായി ദ ഷേപ്പ് ഓഫ് വാട്ടറാണ് മുന്നിലുള്ളത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്ങ്, മിസോറി, ഡന്‍കിര്‍ക് തുടങ്ങിയ സിനിമകളാണ് തൊട്ടുപിന്നിലുള്ളത്.

Oscar 2018

മികച്ച നടിയാവാനുള്ള മത്സരത്തില്‍ മെറില്‍ സ്ട്രീപ് ഇത്തവണയുമുണ്ട്. ഇരുത്തൊന്നാം തവണയാണ് താരത്തിന് മികച്ച നടിക്കുള്ള നാമനിര്‍ദേശം ലഭിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ ഓസ്‌കാര്‍ വേദിയില്‍ മിന്നിത്തിളങ്ങുന്നതെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ.

എമ്മിയും ഓസ്‌കാറും ഒരുമിച്ച് അപേക്ഷിക്കുന്ന പതിവ് നിര്‍ത്തുന്നു, പരിഷ്‌കാരം അടുത്ത വര്‍ഷം മുതല്‍!

മുന്‍നിര നായികമാര്‍ ഉപേക്ഷിച്ച അഭിസാരികയെ ഏറ്റെടുത്തതില്‍ കുറ്റബോധം തോന്നിയോ? സീമയുടെ മറുപടി?

English summary
Oscar 2018 declaration remains hours

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam