»   » ആരാധകരെ നിരാശരാക്കി ഡാനിയല്‍ ഡെ ലൂവിസ് അഭിനയം നിര്‍ത്തുന്നു! കാരണം ഇതാണ്!!!

ആരാധകരെ നിരാശരാക്കി ഡാനിയല്‍ ഡെ ലൂവിസ് അഭിനയം നിര്‍ത്തുന്നു! കാരണം ഇതാണ്!!!

By: Teresa John
Subscribe to Filmibeat Malayalam

അഭിനയ ജീവിതത്തിന് വിരാമമിട്ട് ഓസ്‌കാര്‍ ജേതാവ് ഡാനിയല്‍ ഡെ ലൂവിസ്. ആരാധകരെ നിരാശരാക്കി കൊണ്ടാണ് താരം ഇത്തരം തീരുമാനം എടുത്തത്.

'മാണിക്യ വീണയുമായി' മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചു വരവിനൊരുങ്ങുന്നു!

താന്‍ അഭിനയം നിര്‍ത്താന്‍ പോവുകയാണെന്നുള്ള കാര്യം അദ്ദേഹം തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഇത് തന്റെ തീരുമാനമാണെന്നും തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്കെല്ലാം താരം നന്ദി പറയുകയും ചെയ്തിരിക്കുകയാണ്.

daniel-day-lewis

ബ്രീട്ടിഷ് ഐറീഷ് പൗരനായ ഡാനിയല്‍ 1970 ലാണ് സിനിമയിലേക്കെത്തിയത്. 1990 ല്‍ മൈ ലെഫ്റ്റ് ഫൂട്ട് എന്ന സിനിമയിലുടെ താരത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്യുകയായിരുന്നു.

നിശാ പാര്‍ട്ടികള്‍ക്ക് പോവുന്നതിന് താരപുത്രിമാര്‍ക്ക് വിലക്ക്! കാരണം വ്യക്തമാക്കി പ്രമുഖ നടി!!

അറുപത്കാരനായ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതില്‍ പ്രത്യേകിച്ച് കാരണം ഒന്നുമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്.

English summary
Film star Daniel Day-Lewis retires from acting
Please Wait while comments are loading...

Malayalam Photos

Go to : More Photos