»   » വണ്ടര്‍ വൂമണ്‍ ഗര്‍ഭിണിയാവുമോ? എന്നാല്‍ സംഭവം സത്യമാണ് വണ്ടര്‍ വൂമണ്‍ വീണ്ടും ഗര്‍ഭിണിയായി!!!

വണ്ടര്‍ വൂമണ്‍ ഗര്‍ഭിണിയാവുമോ? എന്നാല്‍ സംഭവം സത്യമാണ് വണ്ടര്‍ വൂമണ്‍ വീണ്ടും ഗര്‍ഭിണിയായി!!!

Posted By:
Subscribe to Filmibeat Malayalam

വണ്ടര്‍ വൂമണ്‍ ഗര്‍ഭിണിയായിരിക്കുകയാണ്. എല്ലാവരും ആദ്യം ചിന്തിക്കുക ആരാണ് ഈ വണ്ടര്‍ വൂമണ്‍ എന്നായിരിക്കും. ഇസ്രയേലി ആക്ടറസും മോഡലുമെക്കെയാണ് ഗാല്‍ ഗദോട്ട്.

നടി ഫാസ്റ്റ് ആന്‍ഡ് ഫൂരിയസ് സീരിയസിലെ വണ്ടര്‍ വുമണായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. തുടര്‍ന്ന് ബാറ്റ്മാന്‍ വി സൂപ്പര്‍മാന്‍, ഡോന്‍ ഓഫ് ജസ്റ്റീസ് എന്നിങ്ങനെയുള്ള സിനിമകളിലെല്ലാം വണ്ടര്‍ വുമന്റെ വേഷത്തില്‍ അഭിനയിക്കുകയായിരുന്നു.

ഹോളിവുഡിനെ സന്തോഷത്തിലാക്കിയ വാര്‍ത്ത

ഗാല്‍ ഗാദോട്ട് ഗര്‍ഭിണിയായിരിക്കുകയാണ്. ഇതാണ് നടിയുടെ പുതിയ വാര്‍ത്ത. നടിയുടെ രണ്ടാമത്തെ കുട്ടിയാണ് ഇനി വരാനിരിക്കുന്നത്.

സിനിമക്ക് വേണ്ടി ത്യാഗം സഹിച്ച നടി

നടി ഗര്‍ഭിണിയായിരിക്കുമ്പോഴും തന്റെ സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. സിനിമക്ക് വേണ്ടി അത്രയധികം സമര്‍പ്പണമായിരുന്നു നടി നല്‍കിയിരുന്നത്.

ആരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളും ചെയ്യും

ഇപ്പോഴും നടി സിനിമയുടെ ഭാഗമാണ്. എന്നാല്‍ അതൊന്നും ഒരിക്കലും സിനിമയെ ബാധിക്കില്ലെന്നാണ് സംവിധായകന്‍ പാറ്റി ജെന്‍കിന്‍സ് പറയുന്നത്. തണുപ്പ് നിറഞ്ഞിടത്ത് മറ്റുളവരെല്ലാം തണുത്ത് വിറച്ചു നില്‍ക്കുന്ന സമയത്തും നടി കുറഞ്ഞ വസ്ത്രത്തില്‍ അഭിനയിക്കുമായിരുന്നു.

എല്ലാത്തിനും സമ്മതം

ഗാല്‍ ഗോദാട്ട് സിനിമയിലെ എല്ലാ വിട്ടു വീഴ്ചകള്‍ക്കും തയ്യാറുള്ളയാളാണ്. എല്ലാവരും അവരോട് കുറെ കാര്യങ്ങള്‍ ചെയ്യാന്‍ പറയും. അവയെല്ലാം അനുസരിക്കാന്‍ ഗാല്‍ ഒരിക്കലും വിയോജിപ്പ് കാണിക്കാറില്ലെന്നും സംവിധായകന്‍ പറയുന്നു. അതിനാല്‍ തന്നെ അവരുടെ അടുത്ത് എന്തും പറയാന്‍ പറ്റുമെന്നും താരം പറയുന്നു.

English summary
Gal Gadot Shot For Wonder Woman While Pregnant

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam