»   » ഒറ്റ രാത്രി കൊണ്ട് ഹോളിവുഡ് ഹോളിവീഡ് ആയതെങ്ങനെ? 1973 ജനുവരി ഒന്നിനും ഇതു തന്നെ സംഭവിച്ചു !

ഒറ്റ രാത്രി കൊണ്ട് ഹോളിവുഡ് ഹോളിവീഡ് ആയതെങ്ങനെ? 1973 ജനുവരി ഒന്നിനും ഇതു തന്നെ സംഭവിച്ചു !

Posted By: Pratheeksha
Subscribe to Filmibeat Malayalam

2017 പുലര്‍ന്നപ്പോള്‍ ഹോളിവുഡ് ഹില്‍സിനു താഴെയെത്തിയ സഞ്ചാരികള്‍ ഒരു നിമിഷം ഞെട്ടി. ഹോളിവുഡിനു പകരം ഹോളിവീഡ് എന്നെഴുതിയിരിക്കുന്നു. ടാര്‍പോളിന്‍ ഉപയോഗിച്ച് ഒ എന്ന അക്ഷരം മറച്ചശേഷമാണ് ഇ എന്നാക്കി മാറ്റിയത്.

ജനുവരി ഒന്നിന് പുലര്‍ച്ചെ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ മൗണ്ട് ലീയുടെ മുകളില്‍ കയറുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വീഡ് എന്നാല്‍ കഞ്ചാവ് എന്നാണര്‍ത്ഥം.

Read more: കായം കൊച്ചുണ്ണിയല്ല മകന്‍ സുല്‍ത്താനാണ് താരം; പ്രേക്ഷകര്‍ കാത്തിരിക്കുന്ന സീരിയല്‍ ഉടന്‍ വരുന്നു

holywood-04-1

ലഹരിവസ്തുവായ മാരിജുവാനയുടെ ഉപയോഗവും വില്‍പനയും യുഎസില്‍ നിയമപ്രകാരം കുറ്റകരമാണെങ്കിലും കാലിഫോര്‍ണിയയില്‍ മാത്രം മുതിര്‍ന്നവര്‍ക്കു മാരിജുവാന ഉപയോഗിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടു നിയമം പാസാക്കിയത് വിവാദമായിരുന്നു. 1976 ലും ജനുവരി ഒന്നിനു സമാനമായ സംഭവം നടന്നിരുന്നു.

English summary
los Angeles residents awoke Sunday morning to see that one thing, at least, looked different in the New Year: the Hollywood sign.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam