»   » 2017ല്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ മാജിക്

2017ല്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ മാജിക്

Posted By:
Subscribe to Filmibeat Malayalam

2009ല്‍ സിനിമ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഹോളിവുഡ് ത്രിഡി ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാര്‍. 1200 കോടിയില്‍ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം സാങ്കേതികതയ്ക്കപ്പുറം മനുഷ്യന്റെ ഒടുങ്ങാത്ത ദുരയുടെ കഥയായിരുന്നു. ഒമ്പതോളം അക്കാദമി അവാര്‍ഡുകളാണ് കാമറൂണിന് ഈ ചിത്രത്തിലൂടെ നേടി കൊടുത്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 2016ല്‍ ഷൂട്ടിങ് ആരംഭിച്ച് 2017 ക്രിസ്മസിന് റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ജയിംസ് കാമറൂണ്‍ തന്നെ രചനുയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ സം വര്‍ത്തിങ്ടണ്‍, സോയ് സല്‍ഡന, സ്റ്റീഫന്‍ സാങ് എന്നിവരാണ് ആദ്യ ഭാഗത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2017ല്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ മാജിക്

2009ല്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ജെയിംസ് കാമറൂണിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു അവതാര്‍. ഇതുവരെ ഉണ്ടായിരുന്ന എല്ലാ തരം സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരുക്കിയ അവതാര്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടി.

2017ല്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ മാജിക്

1200 കോടിയില്‍ ഒരുക്കിയ അവതാര്‍ നിര്‍മ്മിച്ചതും ജെയിംസ് കാമറൂണ്‍ തന്നെയാണ്.

2017ല്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ മാജിക്

പണ്ടോര എന്ന ഒരു ഗ്രഹത്തില്‍ മനുഷ്യന്‍ നടത്തുന്ന അധിനിവേശത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

2017ല്‍ ജെയിംസ് കാമറൂണിന്റെ അവതാര്‍ മാജിക്

2016 ആദ്യം ഷൂട്ടിങ് ആരംഭിച്ച് 2017 ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

English summary
James Cameron confirmed that Avatar 2 will be shooting in early 2016 with an expected release date of Christmas 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam