»   » ആംബേര്‍ ഹിയേര്‍ഡ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍

ആംബേര്‍ ഹിയേര്‍ഡ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam


ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബേയര്‍ ഹിയേര്‍ഡും വിവാഹമോചിതരാകുന്നു. ഒരു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ആംബേര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ലോസ് ഏഞ്ചേല്‍സിലെ സുപ്പീരിയര്‍ കോര്‍ട്ടിലാണ് ആംബേയര്‍ വിവാഹമോചനം ആവശ്യപ്പെട്ടത്.

2011ല്‍ പുറത്തിറങ്ങിയ റം ഡയര്‍ എന്ന ചിത്രത്തില്‍ ജോണി ഡെപ്പും ആംബേയറും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവര്‍ക്കും കുട്ടികളില്ല.

johny-depp

മുമ്പ് ബ്രിസ്ബനിലേക്ക് നായ്കളെ കടത്തിയ സംഭവത്തില്‍ ആംബേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. തെറ്റായ രേഖകള്‍ ഹാജരാക്കി നായ്ക്കളെ കടത്തിയതെന്ന പേരിലായിരുന്നു കേസ്. പിന്നീട് കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് ശിക്ഷ ലഭിക്കുകെയും ചെയ്തു.

English summary
Johnny Depp's wife files for divorce in Los Angeles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam