»   » ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

Posted By:
Subscribe to Filmibeat Malayalam

മുന്‍ വര്‍ഷങ്ങളിലെ നാമനിര്‍ദ്ദേശങ്ങളില്‍ മാത്രം ഒതുങ്ങി പോയ ലിയനാര്‍ഡോ ഡികാപ്രിയോയുടെ ജീവിതത്തിലെ ഒരു സുവര്‍ണ നിമിഷം കൂടിയായിരുന്നു 88ാംമത് ഓസ്‌കാര്‍ അവാര്‍ഡ്. ചടങ്ങില്‍ വച്ച് മികച്ച നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ എന്ന് വിളിച്ച് പറഞ്ഞപ്പോള്‍ കെയ്റ്റ് വിന്‍സ്ലെറ്റിന്റെ കണ്ട് നിറഞ്ഞു പോയി.

1997ലെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ടൈറ്റാനിക് ചിത്രത്തിലെ നായിക-നായകനായിരുന്നു ഡികാപ്രിയോയും കെയ്റ്റ് വിന്‍സ്ലെറ്റനും. ആ വര്‍ഷം ഏറ്റവും കൂടുതല്‍ അവാര്‍ഡ് വാങ്ങിയ ചിത്രം കൂടിയായിരുന്നു ടൈറ്റാനിക്. എന്നാല്‍ നായിക-നായകന്മാര്‍ക്ക് അവാര്‍ഡ് കിട്ടിയിരുന്നില്ല. തുടര്‍ന്ന് വായിക്കൂ...

ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

ലിയനാര്‍ഡോ ഡികാപ്രിയോയെയാണ് മികച്ച നടനായി തെരഞ്ഞെയടുത്തത്. ദി റെവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഈ അവാര്‍ഡ്.

ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് ഒട്ടേറെ അവാര്‍ഡുകള്‍ സ്വന്തമാക്കിയെങ്കിലും ചിത്രത്തിലെ നായിക-നായകന്‍ അവാര്‍ഡില്‍ ഉണ്ടായിരുന്നില്ല.

ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

പിന്നീട് 2008ല്‍ പുറത്തിറങ്ങിയ റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കെയ്റ്റിനെ തേടി ഓസ്‌കാര്‍ അവാര്‍ഡ് എത്തി.

ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

88ാംമത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച നടനെ പ്രഖ്യാപിച്ചപ്പോള്‍ കെയ്റ്റിന്റെ കണ്ണ് നിറഞ്ഞ് പോയി.

ഓസ്‌കാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞതെന്തിന്?

ഓസകാര്‍ അവാര്‍ഡില്‍ വച്ച് ജാക്കിന്റെ റോസ് കരഞ്ഞപ്പോള്‍... വീഡിയോ കാണൂ...

English summary
Leonardo DiCaprio and Kate Winslet reunite at the Oscars, Internet explodes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam