»   » ടോം ക്രൂസിന്റെ മാസ് പ്രകടനം! മിഷന്‍ ഇംപോസിബിള്‍ ആറാം സീരിസിന്റെ ട്രെയിലര്‍ പുറത്ത്, വീഡിയോ കാണാം

ടോം ക്രൂസിന്റെ മാസ് പ്രകടനം! മിഷന്‍ ഇംപോസിബിള്‍ ആറാം സീരിസിന്റെ ട്രെയിലര്‍ പുറത്ത്, വീഡിയോ കാണാം

Posted By:
Subscribe to Filmibeat Malayalam

മിഷൻ ഇംപോസിബിൾ ആറാം സീരീസിന്റെ ട്രെയിലർ പുറത്ത്. മറ്റു സീസണിൽ നായകനായെത്തിയ ടേം ക്രൂസ് തന്നെയാണ് ആറാം സീസണിലും പ്രധാന വേഷത്തിലെത്തുന്നത്. മുൻപത്തെ സീസണിലേതു പോലെ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ആക്ഷൻ രംഗങ്ങളാണ് ആറാം സീസണിലെ ട്രെയിലറിലും ഉൾപ്പെടുത്തിയിരിക്കുന്നത്

mission imposible

അനുഷ്ക-പ്രഭാസ് വിവാഹം സത്യമോ? ആരാധികയോട് തുറന്ന് പറഞ്ഞ് അനുഷ്ക! താരം പറഞ്ഞത് ഇങ്ങനെ..

ചിത്രത്തിന്റെ ട്രെയിലറിനെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മിഷന്‍ ഇംപോസിബിളിന്റെ ആറാം ഭാഗം 2018 ജൂലൈലാണ്  പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ സീരിസ് ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഞ്ചാം സീസണിൽ ലഭിച്ച  സ്വീകരണം അടുത്ത സീസണിലും ലഭിക്കുമെന്നാണ് അണിയ പ്രവർത്തകരുടെ കണക്കു കൂട്ടൽ.

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി, വരൻ ആരാണെന്ന് അറിയാമോ! ചിത്രം കാണാം..

നടന്‍ ടോം ക്രൂസിന് സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ ചാട്ടം പിഴക്കുകയായിരുന്നു. ഇതിന്റെ ചിത്രീകരണ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.2017 ല്‍ പുറത്തിറങ്ങിയ ദ മമ്മിയായിരുന്നു ടോം ക്രൂസ് നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

English summary
Mission Impossible- Fallout (2018) Official Trailer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam