»   » ഓര്‍ക്കാന്‍ മടിക്കുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്നു പോപ്പ് ഗായിക!

ഓര്‍ക്കാന്‍ മടിക്കുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്നു പോപ്പ് ഗായിക!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒരിക്കലും ഓര്‍ക്കാന്‍ മടിക്കുന്ന ഒരു കാലം തനിക്കുണ്ടായിരുന്നെന്ന് പ്രശസ അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ്. അതു പ്രത്യേകിച്ചും 20 വയസ്സുമുതലുള്ള കാലമായിരുന്നെന്നും നടിപറയുന്നു. ഒരു പത്തു വര്‍ഷക്കാലത്തിനുള്ളില്‍ താന്‍ ഒട്ടേറെ അനുഭവങ്ങളെ നേരിട്ടുവെന്നു അവര്‍ പറയുന്നു

രണ്ടു വിവാഹ മോചനങ്ങളാണ് ആ സമയത്ത് നടന്നത്. കുട്ടികളെ വളരെക്കാലം വിട്ടു നില്‍ക്കേണ്ടി വന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ടതിനാല്‍ സൈക്ക്യാട്രിക് ചികിത്സ വരെ തനിക്കു വേണ്ടിവന്നതായി ഗായിക വ്യക്തമാക്കുന്നു.

Read more: സുശാന്തിന്റെ അഭിനയത്തെ കുറിച്ച് ധോണി പറഞ്ഞത്..

britney-spears-

അതുകൊണ്ടു തന്നെ ആ വര്‍ഷങ്ങളെ താന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒന്നാണ്. തന്റെ 30 കളാണ് തനിക്കിഷ്ടമെന്നു ബ്രിട്ട്നി സ്പിയേഴ്‌സ് പറയുന്നു. 30 വയസ്സുകഴിഞ്ഞാലാണ് നിങ്ങള്‍ക്കു സ്വയം തിരിച്ചറിയാന്‍ കഴിയുകയെന്നും ഗായിക കൂട്ടിച്ചേര്‍ത്തു

English summary
American singer, actress, and dancer, Britney Spears reveals that she had a horrible time during her 20s. She said she went through difficult situations in the age bracket of 20 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam