ലിസ്റ്റിലുള്ളവരെ പിന്തള്ളി ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹരായവര്‍

89-ാമത് ഹോളിവുഡ് ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ പുരസ്‌കാരത്തിന് അര്‍ഹരായത് പന്ത്രണ്ട് പേര്‍.

കഴിഞ്ഞ രാത്രി ലോകം ഉറ്റു നോക്കിയിരുന്നത് ലോസ് ആംജല്‌സിലെ ഡോള്‍ബി തിയേറ്ററിലേക്കായിരുന്നു. 89-ാമത് ഹോളിവുഡ് ഓസ്‌കാര്‍ പുരസ്‌കാര നിശ അരങ്ങേറിയത് അവിടെയായിരുന്നു.

ജിമ്മി കിമ്മല്‍ ആണ് ചടങ്ങിന് ആതിഥേയത്വം വഹിച്ചത്. പുരസ്‌കാര നിശയില്‍ നോമിനേഷന്‍ പട്ടികയില്‍ നിരവധിപേര്‍ ഇടം പിടിച്ചിരുന്നെങ്കിലും വിവിധ ഇനങ്ങളിലായി പുരസ്‌കാരത്തിന് അര്‍ഹരായവരെ താഴെ പറയുന്നു.

 oscar-list

ചടങ്ങിലെ ആദ്യ പുരസ്‌കാരം സപ്പോര്‍ട്ടിങ്ങ് ആക്ടറായി മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മഹേര്‍ഷലാ അലിക്കായിരുന്നു.ഏറ്റവുമതികം പുരസ്‌കാരം ഏറ്റുവാങ്ങി ലാ ലാ ലാന്‍ഡ് ഒന്നാമതെത്തി. ആറ് പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് നേടിയത്.

വിജയികള്‍

സപ്പോര്‍ട്ടിങ്ങ് ആക്ടര്‍ : മഹേര്‍ഷലാ അലി, ' മൂണ്‍ലൈറ്റ് '

സപ്പോര്‍ട്ടിങ്ങ് ആക്ടറസ് : വൈയോല ഡേവിസ്, ഫെന്‍സെസ്

ബെസ്റ്റ് ആക്ടര്‍ : കെയ്‌സി അഫ്്‌ലക് ( മാഞ്ചാസ്റ്റര്‍ ബൈ ദ സീ )

ബെസ്റ്റ് ആക്ടറസ് : എമ്മ സ്റ്റോണ്‍ ( ലാ ലാ ലാന്‍ഡ് )

ബെസ്റ്റ് പിക്ച്ചര്‍ : മൂണ്‍ലൈറ്റ്

ആനിമേറ്റഡ് ഫീച്ചര്‍ : സ്യൂട്ടോഫിയ

സിനിമാട്ടോഗ്രാഫി : ലാ ലാ ലാന്‍ഡ്

കോസ്റ്റിയൂം ഡിസൈന്‍ : ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം

ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്‌കോ ആന്‍ഡ് സാന്‍ഡി റെയ്‌നോല്‍ഡ്‌സ്

ബെസ്റ്റ് വിഷ്യുല്‍ എഫക്ട് : ദ ജംഗിള്‍ ബുക്ക് റോബര്‍ട്ട് ലെഗാട്ടോ, ആദാം വാള്‍ഡെസ്, ആന്‍ഡ്രൂ ആര്‍. ജോന്‍സ്, ഡാന്‍ ലെമ്മോന്‍

ഡയറക്ഷന്‍ : ഡാമിയേന്‍ ചാസെല്ലെ, ലാ ലാ ലാന്‍ഡ്

ഡോക്യുമെന്ററി ഫീച്ചര്‍ :ഒ.ജെ, മെയ്ഡ് ഇന്‍ അമേരിക്ക

ഡോക്യുമെന്ററി ഷോര്‍ട്ട് : ദ വൈറ്റ് ഹെല്‍മെറ്റ്‌സ്

ഫിലിം എഡിറ്റിങ്ങ് : ഹാക്ക സോ റിഡ്ജ്

ഫോറിന്‍ ലാങ്ങേജ് ഫിലിം : ദ സെയില്‍സ്മാന്‍

മേയ്ക്ക് അപ്പ് ആന്‍ഡ് ഹെയര്‍ സൈറ്റയിലിങ്ങ് : അലസ്സാഡ്രോ സൂയിസൈഡ് സ്‌ക്വാഡ്

സ്‌കോര്‍ : ലാ ലാ ലാന്‍ഡ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X