»   »  ഓസ്‌കാര്‍ വേദിയിലെത്തിയ താരങ്ങളെ വലച്ചത് എന്ത് ?

ഓസ്‌കാര്‍ വേദിയിലെത്തിയ താരങ്ങളെ വലച്ചത് എന്ത് ?

Posted By: Ambili
Subscribe to Filmibeat Malayalam

ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ താരങ്ങള്‍ വ്യത്യസ്ത രീതിയിലും ഏവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരുങ്ങിയെത്തുന്നത് വേദിയെ തന്നെ ആകര്‍ഷണിയമാക്കും. അതിനായി ഒരുക്കിയിട്ടുള്ളതാണ് ചുവന്ന പരവതാനിയിലുടെയുള്ള നടത്തം

എന്നാല്‍ ചുവന്ന പരവതാനിയിലുടെ നടന്ന താരങ്ങളെ കാത്തിരുന്നത് ഒരു മുട്ടന്‍ പണിയായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് മഴ എത്തിയത്
താരങ്ങളെ ഭീക്ഷണിപ്പെടുത്തി.

rain-oscars

2015 ല്‍ കാലിഫോര്‍ണിയയില്‍ നടന്ന ഓസ്‌കാര്‍ ചടങ്ങിനിടെ പെയ്ത മഴപോലെ ഇത്തവണയും ഓസ്‌കാര്‍ ചടങ്ങിനെ അനുഗ്രഹിച്ച് മഴ പെയ്തു. ചുവന്ന പരവാതാനിയിലുടെ നടന്നു നീങ്ങിയ താരങ്ങള്‍ക്കൊക്കേ കുട പിടിച്ചു പോവേണ്ട അവസ്ഥയായി.

കാലവസ്ഥ നീരിക്ഷണകേന്ദ്രം മുന്‍കൂട്ടി മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നാലും താരങ്ങള്‍ അതിനെ മറികടക്കുകയായിരുന്നു.

English summary
Strom predicted with rain and snow ahead of the Oscar Ceremony 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam