ഓസ്കാറിനും മുന്നോടിയായുള്ള സംഗീത പരിപാടിയിൽ തിളങ്ങി എആർ റഹ്മാൻ! കൂടെ ഏഴ് പ്രമുഖ സംഗീതജ്ഞരും
ഇന്ത്യ മണ്ണിലേയ്ക്ക് രണ്ട് പ്രാവശ്യ ഒസ്കാർ പുരസ്കാരം കൊണ്ടു വന്ന സംഗീത ചക്രവർത്തി എആർ റഹ്മാന്റെ ഗാനം ഇകക്കുറിയും ഓസ്കാർ സംഗീത മേളയിൽ ഉണ്ടാകും.
ഇന്ത്യ മണ്ണിലേയ്ക്ക് രണ്ട് പ്രാവശ്യ ഒസ്കാർ പുരസ്കാരം കൊണ്ടു വന്ന സംഗീത ചക്രവർത്തി എആർ റഹ്മാന്റെ ഗാനം ഇക്കുറിയും ഓസ്കാർ സംഗീത മേളയിൽ. റഹാമാന് ഓസ്കാർ പുസ്കാരം നേടി കൊടുത്ത സ്ലംഡോഗ് മില്യണയറിലെ ഗാനമാണ് സംഗീത പരിപാടിയിൽ പാടിയത്. ഈ വിവരം തന്റെ ആരാധകരെ ട്വിറ്ററിലൂടെയാണ് തരം അറിച്ചിരിക്കുന്നത്. താൻ തയ്യാറായിരിക്കുകയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. റഹ്മാനോടൊപ്പം ലോകത്തിലെ പ്രമുഖ ഏഴ് സംഗീതജ്ഞരും വേദി പങ്കിടും.

ഫെബ്രുവരി 28ന് ഡിസ്നി കണ്‍സേര്‍ട്ട് ഹാളാണ് സംഗീത പരിപാടി വേദിയായിരുന്നു. ലേസ് ആഞ്ചലസ് ഫിലാർമോണികത് ഓർക്കസ്ട്രയുമായി ചേർന്ന് സംഗീത പരിപാടി സംഘടിപ്പിച്ചത്.
ഹാന്‍സ് സിമ്മറിന്റെ ഡണ്‍കിര്‍ക്ക്, ജോണ്‍ വില്യംസിന്റെ സ്റ്റാര്‍ വാര്‍സ്, ജോണി ഗ്രീന്‍വുഡിന്റെ ഫാന്റം ത്രെഡ്, അലക്സാഡ്രെ ഡെസ്പ്ലാട്ടിന്റെ ദി ഷേപ് ഓഫ് വാട്ടര്‍, കാര്‍ട്ടര്‍ ബര്‍വെല്ലിന്റെ ത്രീ ബില്‍ബോര്‍ഡ് ഔട്ട്സൈഡ് എബ്ബിങ് മിസോറി,എന്നീ സിനിമകളിലെ ഒറിജിനല്‍ സ്കോറുകളാണ് സംഗീത പരിപാടിയില്‍ ഉണ്ടായിരുന്നു. 90ാ മത് ഓസ്കാർ അവാർഡ് ദാനചടങ്ങ് മാർച്ച് 4 ന് ലോസ് ആഞ്ചൽസിലാണ്


Click it and Unblock the Notifications











