Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ഓസ്കാര്‍ വേദിയിൽ ഭാര്യയുടെ മുടി ഒതുക്കി മികച്ച നടനായ റിസ് അഹമ്മദ്; റെഡ് കാർപെറ്റിലെ പ്രണയ നിമിഷം വൈറലാവുന്നു
ഹോളിവുഡിലെ ഏറ്റവും മനോഹരമായ രാത്രിയാണ് കഴിഞ്ഞ് പോകുന്നത്. കൊവിഡ് മഹാമാരിയ്ക്ക് ഇടയിലും ഓസ്കാര്‍ വിതരണം നടന്നിരിക്കുകയാണ്. ഈ വര്‍ഷം ഒത്തിരി പ്രത്യേകതകളോടെയാണ് പുരസ്കാര വിതരണം നടത്തിയത്. ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഡോള്‍ബി തിയറ്റര്‍ ഡൗണ്ടൗണ്, ലോസ് ഏഞ്ചല്‍സ് ഹിസ്റ്റോറിക് യൂണിയന് സ്റ്റേഷന് എന്നിങ്ങനെ രണ്ടിടങ്ങളിലായി ചടങ്ങ് നടത്തി.
എല്ലാ തവണത്തെയും പോലെ ഇപ്രാവിശ്യവും രസകരമായ പല നിമിഷങ്ങളും ഓസ്കാര്‍ വേദിയില്‍ നടന്നു. അതിലൊന്ന് മികച്ച നടനുള്ള അംഗീകാരം നേടിയെടുത്ത റിസ് അഹമ്മദിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. കറുപ്പ് നിറമുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ് റിസ് റെഡ് കാര്‍പെറ്റിലൂടെ നടന്നെത്തിയത്. ഒപ്പം ഭാര്യ ഫാത്തിമയും ഉണ്ടായിരുന്നു. ഇളംനീല നിറമുള്ള ചുരിദാറില്‍ വളരെ സിംപിള്‍ ആയിട്ടാണ് ഫാത്തിമ ഫര്ഹീന് മിസ്റ ഭര്‍ത്താവിന്റെ കൈയ്യും പിടിച്ച് വേദിയിലേക്ക് എത്തിയത്.

റെഡ് കാര്‍പെറ്റില്‍ നിന്നും ഫോട്ടോ എടുക്കുന്നതിന് തൊട്ട് മുന്‍പ് ഭാര്യയുടെ മുടി കോതി ഒതുക്കി കൊടുക്കുന്ന നടന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ക്യാമറയ്ക്ക് മറഞ്ഞ് നിന്ന് ഭാര്യയുടെ മുടി റെഡിയാക്കിയതിന് ശേഷം ഇരുവരും ചിരിച്ചോണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എത്ര വലിയ അംഗീകാരം നേടിയാലും ഭാര്യയോടുള്ള നടന്റെ പ്രണയത്തിന് മാറ്റമില്ലെന്ന് ഈ പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്.
അതുപോലെ റെഡ് കാര്‍പെറ്റില്‍ റൊമാന്റിക് നിമിഷമൊരുക്കിയതിന് ഇരുവര്‍ക്കും അഭിനന്ദനപ്രവാഹമാണ്. മികച്ച നടനുള്ള നോമിനേഷനില്‍ ആദ്യം മുതലുള്ള താരമാണ് റിസ് അഹമ്മദ്. സൗണ്ട് ഓഫ് മെറ്റല്‍ എന്ന സിനിമയിലൂടെയാണ് മികച്ച നടനുള്ള ഓസ്കാര്‍ റിസ് സ്വന്തമാക്കുന്നത്.
Recommended Video
-
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ
-
'നമ്മുടെയൊക്കെ മുത്തച്ഛന്മാരെ നമുക്ക് തിരുത്താൻ പറ്റില്ല, മോശം കമന്റിടുന്നവരിൽ പെൺകുട്ടികളും'; അഭയ