പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ;ടീസര്‍ രണ്ടു ദിവസത്തില്‍ കണ്ടത് ഒന്നരക്കോടിയിലധികം പേര്‍!
കരീബിയന്‍ കടല്‍ക്കൊളളക്കാരുടെ വീരേതിഹാസങ്ങളുടെ കഥ പറയുന്ന പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്ര പരമ്പരയിലെ അഞ്ചാം പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. 'പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടേല്‍സ്' എന്നാണ് അഞ്ചാം പതിപ്പിന് പേരു നല്‍കിയിരിക്കുന്നത്.
റിലീസ് ആയി രണ്ടു ദിവസത്തിനുള്ളില്‍ ഒന്നരക്കോടിയിലധികം ആളുകളാണ് ടീസര്‍ കണ്ടത്. ജോചിം റോണിങ് സ്‌പെന്‍ സാന്‍ഡ് ബെര്‍ഗ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2017 മെയിലാണ് തിയറ്ററുകളിലെത്തുന്നത്.

പൈറേറ്റ്‌സ് കരീബിയന്റെ എല്ലാ സീരിസുകളും ഒട്ടേറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ജാക്ക് സ്പാരോ കഥാപാത്രം അവതരിപ്പിച്ച ജോണി ഡെപ്പിന്റെ ഫോട്ടോസിനായി...


Click it and Unblock the Notifications











