»   » യുഎസ് ടിവി ഷോയില്‍ പ്രിയങ്ക ചോപ്രയുടെ ഹോട്ട് സീന്‍ വൈറല്‍: പ്രതിഷേധമുയര്‍ത്തി പ്രേക്ഷകര്‍

യുഎസ് ടിവി ഷോയില്‍ പ്രിയങ്ക ചോപ്രയുടെ ഹോട്ട് സീന്‍ വൈറല്‍: പ്രതിഷേധമുയര്‍ത്തി പ്രേക്ഷകര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ ക്വാന്‍ട്ടിക്കോയില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ഹോട്ട് രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സപ്തംബര്‍ 28ന് ആരംഭിച്ച ക്വാന്‍ട്ടിക്കോയുടെ രണ്ടാം ഭാഗത്തിലാണ് നടിയുടെ ചുംബന രംഗമുളളത്.

കഴിഞ്ഞ സപ്തംബര്‍ 28 നാണ് സീരീസിന്റെ രണ്ടാം ഭാഗം ആരംഭിച്ചത്. ക്വാന്‍ട്ടിക്കോയുടെ ആദ്യ സീസണിലും പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു. എന്നാല്‍ സീരീസിന്റെ രണ്ടാം സീരിസിലുള്‍പ്പെട്ടെ വീഡിയോ രംഗം പുറത്തു വിട്ടതോടെ നടിക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുയാണ്.

Read more: എം എസ് ധോണി: ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി ചോര്‍ന്നു; ചിത്രം കണ്ടത് 4500 ലധികം പേര്‍!

priyanka-03-

പ്രിയങ്ക ഉടന്‍ പോണ്‍ താരമായി രംഗപ്രവേശം ചെയ്യുമെന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്കു താഴെ പോസ്റ്റു ചെയ്തിരിക്കുന്നത്. ക്വാന്‍ട്ടിക്കോയിലൂടെയാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് പ്രേക്ഷകര്‍ക്കു പരിചിതയായത്. നടിയുടെ ആദ്യത്തെ ഹോളിവുഡ് ചിത്രം ബേ വാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്.

പ്രിയങ്ക ചോപ്രയുടെ കൂടുതല്‍ ഫോട്ടോസിനായി...

English summary
priyanka chopra hot kiss scene in quantico.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam