»   » ദീപിക പദുക്കോണിനെ പോലെ മാറിടം മറയ്ക്കാന്‍ പ്രിയങ്ക കണ്ടെത്തിയ വിവാദ വസ്ത്രം വൈറലാകുന്നു!

ദീപിക പദുക്കോണിനെ പോലെ മാറിടം മറയ്ക്കാന്‍ പ്രിയങ്ക കണ്ടെത്തിയ വിവാദ വസ്ത്രം വൈറലാകുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

ഹോളിവുഡ് ചിത്രമായ ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരസുന്ദരിയും ചിത്രത്തിലെ നായികെയുമായ ദീപിക പദുക്കോണ്‍ എത്തിയത് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. മാറിടം തുറന്ന് കാണിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമായിരുന്നു നടിയുടേത്. നടിയുടെ വസ്ത്രധാരണം മോശമായതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ചര്‍ച്ചകള്‍ നടന്നു. നടിയുടെ വസ്ത്രം ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് വൃത്തിക്കോടക്കിയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു.

Read Also: ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ നടന്ന ഫാഷന്‍ ഷോ, മികച്ച നടിയുടെ വസ്ത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ വിവാദ വസ്ത്രധാരണത്തിന് ശേഷം ബോളിവുഡില്‍ നിന്ന് പ്രിയങ്കയും വിവാദ വസ്ത്രമണിഞ്ഞു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങിലാണ് പ്രിയങ്ക വിചിത്രമായി മാറിടം മറച്ച് എത്തിയത്. ആ വസ്ത്രം അണിഞ്ഞ് എത്തിയ നടിയുടെ ആത്മവിശ്വാസത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ചോപ്ര ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്.

89ാംമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍

2017 89ാംമത് ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ഈ പോസ് ആദ്യമായല്ല

ഏത് ഹോളിവുഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴും നടി നമസ്‌തേ എന്ന് പറയാന്‍ മറക്കാറില്ല. പാശ്ചാത്യ മാധ്യമങ്ങള്‍ നടിയുടെ ഈ പോസിനെ ഏറെ ശ്രദ്ധിക്കാറുണ്ട്. ചിത്രം കാണൂ...

ഡിവൈനൊപ്പം പ്രിയങ്ക

ചടങ്ങില്‍ എത്തിയ നടി തന്റെ ഏറ്റവും പുതിയ ചിത്രമായ ബെവാച്ച് നായകന്‍ ഡിവൈന്‍ ജോണ്‍സണൊപ്പം. ചടങ്ങില്‍ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രം. ഫോട്ടോ കാണാം...

ഈ ലുക്ക്

ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ട പ്രിയങ്ക ചോപ്രയുടെ മറ്റൊരു ഫോട്ടോ കാണാം...

ചിത്രങ്ങള്‍ വൈറലാകുന്നു

ചടങ്ങിലെത്തിയ നടിയുടെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ നിമിഷങ്ങള്‍ക്കകമാണ് പ്രിയങ്കയുടെ ഹോട്ട് ചിത്രങ്ങള്‍ പടര്‍ന്നത്

English summary
Priyanka Chopra's BOLD Look At The Red Carpet Has Left Us Gasping For Breath!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam