»   » കിടിലന്‍ സാഹസിക രംഗങ്ങളുമായി ദീപിക പദുക്കോണിന്റെ ത്രിപ്പിള്‍ എക്‌സ് ട്രെയിലര്‍!

കിടിലന്‍ സാഹസിക രംഗങ്ങളുമായി ദീപിക പദുക്കോണിന്റെ ത്രിപ്പിള്‍ എക്‌സ് ട്രെയിലര്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായി ത്രിപ്പിള്‍ എക്‌സിന്റെ( റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്) ട്രെയിലര്‍ പുറത്തിറങ്ങി. അത്ഭുതപ്പെടുത്തുന്ന ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡിജെ കറുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2005ല്‍ പുറത്തിറങ്ങിയ ത്രിപ്പിള്‍ എക്‌സ് സീരിസിലെ മൂന്നാം ഭാഗമാണ് റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്. ടൈറ്റല്‍ കഥാപാത്രമായ സാന്‍ഡര്‍ കേജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിന്‍ ഡീസല്‍ അവതരിപ്പിക്കുന്നത്.

നെയ്മറും

വിന്‍ ഡീസലിനും ദീപികയ്ക്കുമൊപ്പം നെയ്മറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിന ദൊഭ്രാവ്, ടോണി ജാ മൈഖേല്‍ ബിസിപിങ്, സാമുവല്‍ എല്‍ ജാക്‌സണ്‍, റൂബി റോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മാണം

നീല്‍ എച്ച് മോര്‍ട്ടീസ്, വിന്‍ ഡീസല്‍, ജോറോത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ട്രെയിലര്‍ കാണൂ..

ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. കാണൂ..

റിലീസ്

ജനുവരി 20ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Return of Xander cage trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam