»   » സൂപ്പര്‍ ഹീറോ ആവാന്‍ സൂപ്പര്‍മാന്‍ ഇല്ലേ ?? 'ജസ്റ്റീസ് ലീഗി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി!!

സൂപ്പര്‍ ഹീറോ ആവാന്‍ സൂപ്പര്‍മാന്‍ ഇല്ലേ ?? 'ജസ്റ്റീസ് ലീഗി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി!!

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹീറോ സിനിമയായ 'ജസ്റ്റിസ് ലീഗ്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എന്നാല്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഒരാള്‍ മാത്രം അതിലുണ്ടായിരുന്നില്ല.

സൂപ്പര്‍മാനെയാണ് എല്ലാവരും കാത്തിരുന്നത്. പുറത്തു വന്ന ട്രെയിലറില്‍ സൂപ്പര്‍മാന്‍ മാത്രം ഉണ്ടായിരുന്നില്ല. ഡി സി കോമിക്‌സ് സൂപ്പര്‍ ഹീറോ ടീം ആണ് സിനിമ കീഴിലാണ് നിര്‍മ്മിക്കുന്നത്.

 justice-league-new-traile

ഈ വര്‍ഷം നവമ്പറില്‍ റിലീസിനൊരുങ്ങുകയാണ് സിനിമ. നീതിക്കായി പൊരുതുന്ന സൂപ്പര്‍ ഹീറോകളുടെ ദൃശ്യങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്ഌഷ്, അക്വാമാന്‍, സൈബ്രോഗ്‌, ബാറ്റ് മാന്‍, വണ്ടര്‍ വുമണ്‍ എന്നിങ്ങനെ സൂപ്പര്‍ താരങ്ങളെല്ലാവരും ഉണ്ട്. എന്നാല്‍ സൂപ്പര്‍മാനെ കാണാത്തത് പല ചര്‍ച്ചകള്‍ക്കും വഴി തുറന്നിരിക്കുകയാണ്. സൂപ്പര്‍ ഹീറോ സിനിമകള്‍ക്ക് ലോകം മുഴുവനുമായി വലിയ ആരാധകരാണുള്ളത്.

English summary
Justice League unveils a new trailer showing all the characters in action, except Superman, who is clearly missing his part in the action filled trailer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam