നവതിയുടെ നിറവിൽ ഓസ്കാറും ആഗ്നെസ് വർദയും! ഇക്കുറി എത്തിയത് ഗ്രാമ മുഖങ്ങളുമായി....
കഴിഞ്ഞ തവണയും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ഇക്കൂറി ഓസ്കാറിനു 90 വയസു പൂർത്തിയാവുകയാണ്. 1929 മെയ് 16 നാണ് ലോകത്തിലെ ഏറ്റവും വലിയ സിനിമ പുരസ്കാരമായ ഒസ്കാർ ആദ്യമായി നടക്കുന്നത്. എന്നാൽ ഇത്തവണ വേറെരു പ്രത്യേകതകൂടിയുണ്ട്. ഒസ്കാറിന്റെ അതെ പ്രായത്തിൽ ഒരു മത്സരാത്ഥി കൂടി എത്തുന്നുണ്ട്. അതു മറ്റാരുമല്ല പ്രഞ്ച് നവതരംഗം സിനിമയിലെ സജീവ സാന്നിധ്യവും ഫെമിനിസ്റ്റ് സംവിധായികയും കൂടിയായ അഗ്നെസ് വര്‍ദയാണ്.

അഗ്നെസ് വര്‍ദയെ കൂടാതെ ക്രിസ്റ്റഫർ പ്ലമ്മറാണ് ഓസ്കാറിലെ മറ്റൊരു പ്രായം കൂടിയ വ്യക്തിയ. 2010 ൽ ഏറ്റവും മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ 88ാം വയസിലും ഇവർ ഓസ്കാറിൽ മത്സരിക്കുന്നുണ്ട്. ഓള്‍ ദ മണി ഇൻ ദ വേള്‍ഡ് എ
oscar award oscar award 2018 best actor best actress best film ഒാസ്കാര്‍ അവാര്‍ഡ് 2018 മികച്ച നടന് മികച്ച നടി മികച്ച സിനിമ


Click it and Unblock the Notifications