»   » 2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

Posted By:
Subscribe to Filmibeat Malayalam

കുട്ടികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ടതാണ് ആനിമേഷന്‍ സിനിമകള്‍. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ആനിമേഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ്. 2015 ല്‍ പുറത്തിറങ്ങിയ കാര്‍ട്ടൂണ്‍ ഹോളിവുഡ് സിനിമകള്‍ എല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്തവയാണ്.

പ്രേക്ഷക്കരെ ആകാംഷയുടെ മുള്‍മുന്നയില്‍ നിര്‍ത്തുന്ന ചിത്രങ്ങളാണ് 2015-2016 ല്‍ പുറത്തിങ്ങാന്‍ പോകുന്നത്. ദി ആങ്ക്രി ബേഡ് മുതല്‍ ദി പീനട്ട്‌സ് വരെയുള്ള ത്രില്ലറുകളാണ് വരും മാസങ്ങളില്‍ പുറത്തിറങ്ങാന്‍ പോകുന്നത്.

ഫൈന്‍ഡിങ് ഡോറി, ഹോട്ടല്‍ ട്രാന്‍സില്‍വാനിയ 2, ഐസ് ഏജ്: കൊളിഷന്‍ കോഴ്‌സ്, കുങ് ഫു പാന്‍ഡ 3 എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അടുത്ത വേനലവധിക്കുള്ളില്‍ നമ്മുക്കു മുന്നിലെത്തും.

നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ഇതില്‍ നിന്നും തിരഞ്ഞെടുക്കൂ...

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

അമേരിക്കന്‍ 3D ആനിമേഷന്‍ ചെയ്ത് പുറത്തിറങ്ങുന്ന ചിത്രമാണ് ഹോട്ടല്‍ ട്രാന്‍സില്‍വാനിയ 2. 2012 ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ ട്രാന്‍സില്‍വാനിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

ഫ്രഞ്ച് ആനിമേഷനില്‍ പുറത്തിറങ്ങുന്ന ഫാന്റസി ചിത്രമാണിത്. 1943 ലെ അന്റണി ദി സെന്റ എക്‌പേരി എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

സ്‌നൂപി ആന്‍ഡ് ചാര്‍ളി ബ്രൗണ്‍ എന്ന പേരു കൂടിയുണ്ട് ഈ സിനിമക്ക്. അമേരിക്കന്‍ 3D ആനിമേഷന്‍ ചെയ്ത ചിത്രം ബ്ലൂ സ്‌കൈ സ്റ്റുഡിയോ ആണ് നിര്‍ന്നിച്ചിരിക്കുന്നത്.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

ലോകത്ത ജീവിച്ചിരുന്ന ഡൈനോസറുകളുടെ കഥ പറയുകയാണ് ചിത്രത്തില്‍. അടുത്ത മാസം തിയേറ്ററുകളില്‍ എത്തും.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

അമേരിക്കന്‍-ചൈനീസ് ആനിമേഷനില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്. 2011 ലാണ് ഇതിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

കുട്ടികളുടെ വീഡിയോ ഗൈം കഥാപാത്രമായ ആങ്ക്രി ബേഡ് തിയ്യറ്ററുകളില്‍ എത്തുന്നത് ആകാംഷാപ്പൂര്‍വ്വം കാത്തിരിക്കുകയാണ് കുട്ടികള്‍.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

ഒരു 3D ചിത്രമാണിത്. വീട്ടില്‍ നിന്നും വഴി തെറ്റി പോകുന്ന നായക്കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ ആവിഷ്‌കാരം.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

കുട്ടികള്‍ക്ക് ഏറെ സുപരിചിതരായ കഥാപാത്രങ്ങല്‍ ഒന്നു കൂടെ ആവിഷ്‌ക്കരിക്കപ്പെടുകയാണ്.

2015-2016 ല്‍ പുറത്തിറങ്ങുന്ന ഹോളിവുഡ് ആനിമേഷന്‍ ത്രില്ലറുകള്‍

2003 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍കഥയാണ്.

Read more about: angry birds
English summary
Upcoming Hollywood Animation Movies 2015-16 List

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam