»   » 'മൈക്കല്‍ ജാക്‌സണ്‍,,'വീണ്ടും അരങ്ങിലെത്തുന്നു; മൈക്കിളിന്റെ ആരാധകര്‍ ഇതെങ്ങെനെ സ്വീകരിക്കും?

'മൈക്കല്‍ ജാക്‌സണ്‍,,'വീണ്ടും അരങ്ങിലെത്തുന്നു; മൈക്കിളിന്റെ ആരാധകര്‍ ഇതെങ്ങെനെ സ്വീകരിക്കും?

Posted By:
Subscribe to Filmibeat Malayalam

പോപ് സംഗീതത്തിന്റെ രാജാവ് വീണ്ടും അരങ്ങില്‍ എത്താന്‍ പോകുന്നു. ലോകമെമ്പാടും ആരാധകരുള്ള മൈക്കിള്‍ ജാക്‌സന് പകരകാരനാകാന്‍ ആര്‍ക്കാണ് ഭാഗ്യം ലഭിച്ചത് എന്നല്ലേ? ജോസഫ് ഫിന്നസ് എന്ന നടനാണ് മൈക്കിളിനെ അവതരിപ്പിക്കുന്നത്.

മൈക്കിൽ വീണ്ടും എത്തുന്നു വാര്‍ത്ത ആരാധകര്‍ക്കിടയില്‍ സന്തോഷത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തി വിട്ടത്. കറുത്ത വര്‍ഗക്കാരനായ മൈക്കിളിനെ അവതരിപ്പിക്കാന്‍ വെള്ളുത്ത വര്‍ഗക്കാരനെ തിരഞ്ഞെടുത്തതാണ് പ്രതിഷേധത്തിന് കാരണം.

'മൈക്കല്‍ ജാക്‌സണ്‍,,'വീണ്ടും അരങ്ങിലെത്തുന്നു; മൈക്കിളിന്റെ ആരാധകര്‍ ഇതെങ്ങെനെ സ്വീകരിക്കും?

ചടുല നൃത്ത ചുവടുകള്‍ കൊണ്ടും പോപ് ഗാനം കൊണ്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു മൈക്കിള്‍ ജാക്‌സണ്‍. അമേരിക്കന്‍ കറുത്ത വര്‍ഗത്തിലാണ് മൈക്കിള്‍ ജനിച്ചത്.

'മൈക്കല്‍ ജാക്‌സണ്‍,,'വീണ്ടും അരങ്ങിലെത്തുന്നു; മൈക്കിളിന്റെ ആരാധകര്‍ ഇതെങ്ങെനെ സ്വീകരിക്കും?

ഹോളിവുഡ് സിനിമകളിലെ ഗ്ലാമറസ്സ് താരമായ ജോസഫ് ഫിന്നിസ്സ് ആണ് മൈക്കിള്‍ ജാക്‌സണ്‍ വേഷമിടുന്നത്.

'മൈക്കല്‍ ജാക്‌സണ്‍,,'വീണ്ടും അരങ്ങിലെത്തുന്നു; മൈക്കിളിന്റെ ആരാധകര്‍ ഇതെങ്ങെനെ സ്വീകരിക്കും?

ഷേക്‌സ്പിയര്‍ ഇന്‍ ലൗ എന്ന ടെലിവിഷന്‍ സംപ്രേക്ഷണ പരിപാടിയിലാണ് മൈക്കിള്‍ കഥാപാത്രം വീണ്ടും എത്തുന്നത്.

'മൈക്കല്‍ ജാക്‌സണ്‍,,'വീണ്ടും അരങ്ങിലെത്തുന്നു; മൈക്കിളിന്റെ ആരാധകര്‍ ഇതെങ്ങെനെ സ്വീകരിക്കും?

കറുത്ത വര്‍ഗക്കാരനായത്തില്‍ അഭിമാനിക്കുന്ന എന്ന് പറഞ്ഞ മൈക്കിള്‍ ജാക്‌സന് പകരകാരനായി വെള്ളുത്ത വര്‍ഗക്കാരനെ തിരഞ്ഞടുത്തതില്‍ വന്‍ പ്രതിഷേധമാണ് ആരാധകര്‍ക്കിടയിലുള്ളത്.

English summary
White Actor Will Play Michael Jackson in Road Trip Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam