»   » സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ഹെയ് യൂ.. ദുല്‍ഖറിനൊപ്പം 'അഡ്ജസ്റ്റ് 'ചെയ്യാൻ കഴിയാതെ വന്നത്

സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ഹെയ് യൂ.. ദുല്‍ഖറിനൊപ്പം 'അഡ്ജസ്റ്റ് 'ചെയ്യാൻ കഴിയാതെ വന്നത്

Posted By: Sanviya
Subscribe to Filmibeat Malayalam

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയാണ് ഷോണ്‍ റോമിയുടെ ആദ്യ ചിത്രം. രണ്ട് ചെറിയ രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഷോണ്‍ റോമിയെ പെട്ടന്ന് ആരും ശ്രദ്ധിക്കാനും വഴിയില്ല. നായകന്‍ ദുല്‍ഖര്‍ പോലും മറന്നിട്ടുണ്ടാകുമെന്നാണ് കരുതിയിരുന്നത്-ഷോണ്‍ റോമി.

Read Also: ഈ പെണ്‍കുട്ടിയെയാണോ രാജീവ് രവി ഈ കോലത്തിലാക്കിയത്?

എന്നാല്‍ രണ്ടാമത്തെ ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ദുല്‍ഖര്‍ അടുത്തേക്ക വന്നു. ഹെയ് യൂ.. ദുല്‍ഖര്‍ എന്നെ മറന്നിട്ടില്ല ഷോണ്‍ റോമി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ദുല്‍ഖറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കു വച്ചത്. തുടര്‍ന്ന് വായിക്കൂ.

സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ദുല്‍ഖര്‍ ഹെയ് യൂ... ദുല്‍ഖറിനൊപ്പം അഭിനയിച്ചക്കുമ്പോള്‍ 'അഡ്ജസ്റ്റ് 'ചെയ്യാന്‍ കഴിയാത്തത്

ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുന്നത് ഒരുപാട് ആസ്വദിച്ചിരുന്നു. ഷൂട്ടിങിനടിയില്‍ തനിക്ക് റീടേക്കുകള്‍ വേണ്ടി വന്നപ്പോഴൊക്കെ അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു-ഷോണ്‍ റോമി പറയുന്നു.

സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ദുല്‍ഖര്‍ ഹെയ് യൂ... ദുല്‍ഖറിനൊപ്പം അഭിനയിച്ചക്കുമ്പോള്‍ 'അഡ്ജസ്റ്റ് 'ചെയ്യാന്‍ കഴിയാത്തത്

ദുല്‍ഖര്‍ സല്‍മാന്‍ കഥാപാത്രത്തോട് കാണിക്കുന്ന ഡെഡിക്കേഷനെ കുറിച്ച് സിനിമ ലോകത്തുള്ള പലരും മുമ്പും പറഞ്ഞിട്ടുണ്ട്. അഭിനയത്തോടുള്ള ദുല്‍ഖറിന്റെ ഡെഡിക്കേഷനില്‍ അത്ഭുതപ്പെട്ട് പോയി. ഷോണ്‍ റോമിയും പറഞ്ഞു.

സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ദുല്‍ഖര്‍ ഹെയ് യൂ... ദുല്‍ഖറിനൊപ്പം അഭിനയിച്ചക്കുമ്പോള്‍ 'അഡ്ജസ്റ്റ് 'ചെയ്യാന്‍ കഴിയാത്തത്

കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ ചിത്രത്തിലെ അനുഭവത്തെ കുറിച്ചും നടി പറയുന്നതിങ്ങനെ. രാജീവ് രവിയെ പോലുള്ള വലിയൊരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും നടി പറയുന്നു.

സെറ്റില്‍ വച്ച് കണ്ടപ്പോള്‍ ദുല്‍ഖര്‍ ഹെയ് യൂ... ദുല്‍ഖറിനൊപ്പം അഭിനയിച്ചക്കുമ്പോള്‍ 'അഡ്ജസ്റ്റ് 'ചെയ്യാന്‍ കഴിയാത്തത്

ബാംഗ്ലൂരില്‍ ജനിച്ച് വളര്‍ന്ന എനിക്ക് കൊച്ചിയിലെ ചേരിപ്രദേശവും അവിടുത്തെ സംസാരശൈലിയുമായി ഒത്തു ചേരാന്‍ കഴിഞ്ഞില്ലെന്നും നടി പറയുന്നു.

English summary
Actress Shaun Romy Shared Experience about Dulquer Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam