twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ പകച്ചു പോയി എന്റെ ബാല്യം: ജൂഡ് ആന്റണി ജോസഫ്

    By Aswini
    |

    സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം കേട്ടപ്പോള്‍ പകച്ചു പോയി തന്റെ ബാല്യം എന്ന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

    വളരെ ലാഘവത്തോടെയാണ് അവാര്‍ഡ് വാര്‍ത്ത കാണാന്‍ ഇരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ ശരിക്കും പകച്ചു പോയി എന്റെ ബാല്യം. വ്യക്തിപരമായി ഈ വര്‍ഷത്തെ അവാര്‍ഡ് തനിയ്‌ക്കൊരുപാട് സന്തോഷം നല്‍കുന്നു എന്നും ജൂഡ് പറഞ്ഞു.

    നസ്‌റിയയ്ക്ക് കിട്ടി, പക്ഷെ സിനിമയ്ക്ക്?

    സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ പകച്ചു പോയി എന്റെ ബാല്യം: ജൂഡ് ആന്റണി ജോസഫ്

    നസ്‌റിയയ്ക്ക് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഓംശാന്തി ഓശാന മികച്ച കലാമൂല്യമുള്ള സിനിമയായി തിരഞ്ഞെടുക്കുമെന്ന് വിചാരിച്ചില്ലെന്നാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ആദ്യത്തെ പ്രതികരണം

    ഇരട്ടി മധുരം

    സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ പകച്ചു പോയി എന്റെ ബാല്യം: ജൂഡ് ആന്റണി ജോസഫ്

    ആളുകള്‍ ഇഷ്ടപ്പെടുന്ന സിനിമ എന്നതിനൊപ്പം കലാമൂല്യമുള്ള സിനിമ എന്നു പറയുന്നത് സംവിധായകനു കിട്ടാവുന്ന ഇരട്ടിമധുരമാണെന്നും അറിയിച്ചു.

    ഉത്തരവാദിത്വം കൂടും

    സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ പകച്ചു പോയി എന്റെ ബാല്യം: ജൂഡ് ആന്റണി ജോസഫ്

    അവാര്‍ഡ് സംവിധായകനെന്ന രീതിയില്‍ ഉത്തരവാദിത്വം കൂട്ടുമെന്നും ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണെന്നും ജൂഡ് പറഞ്ഞു.

    വ്യക്തിപരമായ സന്തോഷം

    സംസ്ഥാന പുരസ്‌കാര പ്രഖ്യാപനം വന്നപ്പോള്‍ പകച്ചു പോയി എന്റെ ബാല്യം: ജൂഡ് ആന്റണി ജോസഫ്

    വ്യക്തിപരമായി ഈ വര്‍ഷത്തെ അവാര്‍ഡ് എനിക്ക് ഒരുപാട് സന്തോഷം തരുന്ന ഒന്നാണ്. മികച്ച നടനായി നിവിനെന്ന തിരഞ്ഞെടുത്തു. കൂട്ടുകാരന് അവാര്‍ഡ് കിട്ടുന്നതില്‍പ്പരം എന്തു സന്തോഷം വേണം. അതുപോലെ ഓംശാന്തി ഓശനയിലെ വര്‍ക്കിന് മികച്ച എഡിറ്ററായി ബിജോയിയെ തിരഞ്ഞെടുത്തു.

    English summary
    Award for the Best Film with Popular Appeal and Aesthetic Value came his way when Jude Anthany Joseph was least expecting it. “There were bigger hits and it’s a real surprise,” says the director of Om Shanti Oshana. He is all the more excited for his lead actors Nivin Pauly and Nazriya who bagged another top honours at the 45th Kerala State Film Awards.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X