»   » കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാദയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍

കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാദയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam


സിനിമാക്കാര്‍ കോടികള്‍ മുടക്കി ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതും ടെക്‌നോളജിക്ക് വേണ്ടിയാണ് കൂടുതലും പണമിറക്കുന്നത്. എന്നാല്‍ സിനിമാക്കാരുടെ ഈ കഷ്ടപാട് തിയേറ്ററുകളില്‍ എത്തുമ്പോള്‍ വെറുതെയാകുന്നു എന്നതാണ് സത്യം. ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത് മറ്റാരുമല്ല. എന്ന് നിന്റെ മൊയതീന്റെ ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് പറയുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ തിയേറ്ററില്‍ എത്തിയപ്പോള്‍, കാണാന്‍ പോയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നതെന്ന് ജോമോന്‍ പറയുന്നു. ചിത്രത്തിലെ നായികയുടെ സ്‌കിന്നില്‍ ഒരു ഗോള്‍ഡന്‍ കളറിന്റെ ഫില്‍ട്ടറാണ് കളറിസ്റ്റിനെ കൊണ്ടു ചെയ്തിരുന്നത്. എന്നാല്‍ ഇത് തിയേറ്ററില്‍ എത്തിയപ്പോള്‍ വെളുത്ത് വിളറിയ പോലെ, പെട്ടന്ന് കണ്ടപ്പോള്‍ ഞെട്ടി പോയി, തിയേറ്ററില്‍ എത്തുമ്പോള്‍ എല്ലാ ചിത്രങ്ങളുടെ അവസ്ഥ ഇത്ര മാത്രമല്ല.വേറെയുമുണ്ട് ഞെട്ടിക്കുന്ന സത്യങ്ങള്‍,തുടര്‍ന്ന് വായിക്കുക

കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാതയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍


കാഞ്ചന മാല കുടുംബ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭാഗത്താണ് ഇതിന്റെ മാറ്റം ശരിക്കും വ്യക്തമായത്. ജോമോന്‍ പറയുന്നു.മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജോമോന്‍ പറയുന്നത്.

കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാതയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍

എത്രയോ കോടികളാണ് ടെക്‌നോളിക്ക് വേണ്ടി മാത്രം ഒരു സിനിമയില്‍ മുടക്കുന്നത്. എന്നാല്‍ അതെല്ലാം തിയേറ്ററുകളില്‍ എത്തുമ്പോള്‍ മോശമായ അവസ്ഥയിലും. ഈ ഒരു അവസ്ഥ എന്ന് നിന്റെ മൊയിതീനില്‍ മാത്രം സംഭവിച്ചതല്ല. എല്ലാം ചിത്രങ്ങള്‍ക്കും അങ്ങനെ തന്നെയാണ്.

കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാതയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍

രണ്ടും മൂന്നും വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ഒരു സിനിമ. എന്നാല്‍ അത് തിയേറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതിന്റെ യാഥാര്‍ത്ഥ്യത്തോടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. അതിന് വേണ്ടി ഒരു പ്രൊജക്ഷന്‍ ബള്‍ബ് പോലും മാറ്റി ഇടാന്‍ തിയേറ്ററുകാര്‍ തയ്യാറാകുന്നില്ല.

കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാതയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയിലും ഇതേ അവസ്ഥ ഉണ്ടായിരുന്നുവെന്ന് ജോമോന്‍ പറയുന്നു. ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ കഥാപാത്രങ്ങളുടെ എക്‌സപ്രഷനില്‍ പോലും മാറ്റമായിരുന്നു.

കോടികള്‍ മുടക്കി സിനിമ ചെയ്യുന്നവരോട്, ഒരു മര്യാതയും കാണിക്കാത്തവരാണ് തിയേറ്ററുടമകള്‍;ജോമോന്‍

ഹിറ്റ് ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍, ആവേശത്തോടെ കാശ് മുടക്കി കാണാന്‍ പോകുന്ന പ്രേക്ഷകരെയും തിയേറ്ററുക്കാര്‍ വഞ്ചിക്കുകയല്ലേ?

English summary
Jomon T. John is an Indian cinematographer best known for his work in Malayalam cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam