»   » ചാക്കോച്ചന്‍ നല്ലൊരു തറവാടിയായ നടന്‍, അപൂര്‍വ നടന്‍ ജയസൂര്യ

ചാക്കോച്ചന്‍ നല്ലൊരു തറവാടിയായ നടന്‍, അപൂര്‍വ നടന്‍ ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ജയസൂര്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് സ്‌കൂള്‍ ബസ്. കുട്ടികളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം വെള്ളിയാഴ്ച പ്രദര്‍നത്തിനെത്തി. 60 ദിവസത്തെ ഷൂട്ടിങ് ദിവസമാണ് ചിത്രത്തിന് വേണ്ടി ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ 42 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.

ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. നായകന്മാരായ കുഞ്ചാക്കോ ബോബന്റെയും ജയസൂര്യയുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടിബിളായിരുന്നു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...


ചാക്കോച്ചന്‍ നല്ലൊരു തറവാടിയായ നടന്‍, അപൂര്‍വ നടന്‍ ജയസൂര്യ

കുഞ്ചാക്കോ ബോബന്‍ തന്റെ കരിയറില്‍ ഇത് ആദ്യമായാണ് പോലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. എസ് ഐ ഗോപകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.


ചാക്കോച്ചന്‍ നല്ലൊരു തറവാടിയായ നടന്‍, അപൂര്‍വ നടന്‍ ജയസൂര്യ

കുഞ്ചാക്കോ ബോബന്‍ നല്ലൊരു തറവാടിയായ നടനാണെന്ന് റോഷന്‍ ആന്‍ഡ്രൂസ്. കുഞ്ചാക്കോ ബോബനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിളാണെന്നും റോഷന്‍ ആന്‍ഡ്രൂസ്.


ചാക്കോച്ചന്‍ നല്ലൊരു തറവാടിയായ നടന്‍, അപൂര്‍വ നടന്‍ ജയസൂര്യ

സ്‌കൂള്‍ ബസിലെ ഈ കഥാപാത്രം ജയസൂര്യ ചോദിച്ച് വാങ്ങിയതാണ്. സിനിമയുടെ ത്രഡ് ജയസൂര്യയുമായി പങ്കു വച്ചപ്പോള്‍ ഇതു ഞാന്‍ ചെയ്‌തോളമെന്ന് പറഞ്ഞു- റോഷന്‍ ആന്‍ഡ്രൂസ്.


ചാക്കോച്ചന്‍ നല്ലൊരു തറവാടിയായ നടന്‍, അപൂര്‍വ നടന്‍ ജയസൂര്യ

ഇംപ്രൊവൈസേഷനുള്ള അപൂര്‍വ നടനാണ് ജയസൂര്യ. തന്റെ അടുത്ത സുഹൃത്ത് കൂടിയായ കുഞ്ചാക്കോ ബോബനൊപ്പം വര്‍ക്ക് ചെയ്യാന്‍ കംഫര്‍ട്ടബിളാണെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.


English summary
Director Roshan Andrews about Kunchacko Boban and Jayasurya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam