»   » തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

Posted By: Rohini
Subscribe to Filmibeat Malayalam

അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. നിറം, ദോസ്ത്, മയില്‍പീലിക്കാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ചോക്ലേറ്റ് പയ്യനായി നില്‍ക്കുമ്പോഴാണ് ബിസിനസില്‍ ഒരു കൈ നോക്കാന്‍ ഇന്റസ്ട്രിയില്‍ നിന്നും ഇടവേളയെടുത്ത് പോയത്.

രണ്ടാം വരവില്‍ പണികള്‍ ചെറതായി പാളാന്‍ തുടങ്ങി. ഇന്റസ്ട്രിവിട്ട് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ നല്‍കിയ പിന്‍ബലമാണ് പിടിച്ചുനിര്‍ത്തിയതെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

കഷ്ടതകളില്‍ പലപ്പോഴും സുഹൃത്തുക്കള്‍ തനിക്ക് പിന്‍ബലം നല്‍കിയെന്ന് ചാക്കോച്ചന്‍ പറയുന്നു.

തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയൊക്കെ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ വലിയ കഷ്ടതകള്‍ അനുഭവിയ്ക്കുകയായിരുന്നത്രെ. പക്ഷെ ലാല്‍ ജോസ് നല്‍കിയ ഉപദേശമാണ് തന്നെ പടിച്ചു നിര്‍ത്തിയതെന്ന് ചാക്കോച്ചന്‍ പറഞ്ഞു.

തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

വിഷമിച്ചിരിയ്ക്കുമ്പോള്‍ ഷാഫി എന്തെങ്കിലും തമാശകള്‍ പറഞ്ഞ് എന്നെ ചിരിപ്പിയ്ക്കും. അത്തരത്തിലുള്ള പിന്തുണകളാണ് എന്നെ പിടിച്ചു നിര്‍ത്തിയത്

തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

സുഹൃത്തുക്കളെ പോലെ തന്നെ കുടുംബത്തിന്റെ പിന്തുണയും വലിയ കാര്യമാണ്. കഷ്ടതകളില്‍ എന്റെ ശക്തി കുടുംബം തന്ന പിന്തുണയായിരുന്നു.

തിരിച്ചുപോകാന്‍ നോക്കിയതായിരുന്നു, ലാല്‍ ജോസ് പറഞ്ഞു, ഇവിടെ നിന്നു; ചാക്കോച്ചന്‍

രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തില്‍ അഭിനയിക്കും

English summary
Kunchacko Boban has been very open about the support he has received from his friends, mainly Lal Jose and Shafi, during the lowest point of his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam