»   » മൂത്താപ്പ വരുന്നത് വരെ എല്ലാം സ്മൂത്തായിരുന്നു; മമ്മൂട്ടിയെ കുറിച്ച് മഖ്ബൂല്‍ പറയുന്നു

മൂത്താപ്പ വരുന്നത് വരെ എല്ലാം സ്മൂത്തായിരുന്നു; മമ്മൂട്ടിയെ കുറിച്ച് മഖ്ബൂല്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ആരാധകരെ പോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അനുജന്റെ സഹോദരനും അദ്ദേഹത്തെ ഒരു മൈല്‍ അകലെ നിന്ന് തന്നെയാണ് ആരാധിയ്ക്കുന്നത്. കസബ എന്ന ചിത്രത്തില്‍ മൂത്താപ്പ (മമ്മൂട്ടി)യ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മഖ്ബൂല്‍ സല്‍മാന്‍.

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ ആ കരണത്തടി ഒരു ഓര്‍മയും പാഠവുമാണ്: മഖ്ബൂല്‍

മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയാനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ മഖ്ബൂല്‍ പങ്കുവച്ചു. മമ്മൂട്ടി സെറ്റില്‍ എത്തിയപ്പോള്‍ ഒന്നും തെറ്റിപ്പോകല്ലേ എന്ന വിചാരത്തോടെയാണ് അഭിനയിച്ചത്. തുടര്‍ന്ന് വായിക്കാം.

മൂത്താപ്പ വരുന്നത് വരെ എല്ലാം സ്മൂത്തായിരുന്നു; മമ്മൂട്ടിയെ കുറിച്ച് മഖ്ബൂല്‍ പറയുന്നു

ഷൂട്ടിങ് തുടങ്ങി രണ്ട് ദിവസം വളരെ സ്മൂത്തായിട്ടാണ് കാര്യങ്ങള്‍ പോയത്. പേടിയൊന്നും ഇല്ലാതെ ഞാന്‍ അഭിനയിച്ചു.

മൂത്താപ്പ വരുന്നത് വരെ എല്ലാം സ്മൂത്തായിരുന്നു; മമ്മൂട്ടിയെ കുറിച്ച് മഖ്ബൂല്‍ പറയുന്നു

എന്നാല്‍ സെറ്റിലേക്ക് മൂത്താപ്പ വന്നതോടെ പേടിയായി. ഞാന്‍ ആകെ ബ്ലാങ്കായി എന്നാണ് മഖ്ബൂല്‍ പറഞ്ഞത്.

മൂത്താപ്പ വരുന്നത് വരെ എല്ലാം സ്മൂത്തായിരുന്നു; മമ്മൂട്ടിയെ കുറിച്ച് മഖ്ബൂല്‍ പറയുന്നു

സാധാരണ മോണിറ്ററിന് മുന്നില്‍ നിഥിന്‍ മാത്രമാണ് ഉണ്ടാവുക. പിന്നീടുള്ള ദിവസങ്ങളില്‍ മൂത്താപ്പയും ഉണ്ടാവും. അപ്പോള്‍ തെറ്റ് പറ്റല്ലേ എന്ന ചിന്ത മാത്രമേ ഉണ്ടാവൂ

മൂത്താപ്പ വരുന്നത് വരെ എല്ലാം സ്മൂത്തായിരുന്നു; മമ്മൂട്ടിയെ കുറിച്ച് മഖ്ബൂല്‍ പറയുന്നു

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു എന്ന് മഖ്ബൂല്‍ പറഞ്ഞു. ഓരോ സീനും അഭിനയിച്ച കഴിഞ്ഞപ്പഓള്‍ നന്നായി എന്ന് പറഞ്ഞ് മമ്മൂട്ടി പ്രശംസിച്ചിട്ടുമുണ്ടത്രെ.

English summary
Maqbool went blank when Mammotty walked into the sets

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam