»   » എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

Posted By:
Subscribe to Filmibeat Malayalam

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവന്നപ്പോള്‍ മഞ്ജുവിനെ തേടിയെത്തിയ കഥാപാത്രങ്ങളധികവും സ്ത്രീപക്ഷത്തുള്ളതായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു വിലും ഇപ്പോള്‍ റാണി പദ്മിനിയിലും സ്ത്രീകളെ മുന്നോട്ടുകൊണ്ടു വരാന്‍ ശ്രമിയ്ക്കുകയായിരുന്നു മഞ്ജു തന്റെ കഥാപാത്രങ്ങളിലൂടെ.

എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ താന്‍ മനപൂര്‍വ്വ എടുത്ത് ചെയ്യുന്നതല്ലെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു. ഇനി അത്തരത്തിലുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കില്ലെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും മഞ്ജു വ്യക്തമാക്കി

എന്റെ ജീവിതവുമായി സാമ്യമുള്ള കഥകള്‍ എന്ന് പറഞ്ഞ് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ കഥാപാത്രങ്ങളായാണ് പലരും തന്നെ സമീപിയ്ക്കുന്നതെന്നും, എന്നാല്‍ തന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ലെന്നും മഞ്ജു പറയുന്നു. തുടര്‍ന്ന് വായിക്കൂ...

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

ചെയ്ത രണ്ടുസിനിമകളും സ്ത്രീ പക്ഷ സിനിമയായത് മനപൂര്‍വ്വമല്ലെന്നും ഇനിയുള്ള സിനിമകള്‍ അത്തരത്തിലാകരുതെന്ന നിര്‍ബന്ധം എനിക്കുണ്ടെന്നും മഞ്ജു പറഞ്ഞു.

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ കഥകളുമായാണ് മിക്കവരും ഇപ്പോള്‍ എന്നെ സമീപിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ തന്നെ താല്‍പ്പര്യമില്ല എന്ന് പറയാറുണ്ട്.

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

എന്റെ ജീവിതവുമായി സാമ്യമുള്ള കഥകള്‍ എന്നുപറഞ്ഞാണ് വരുന്നത്. എന്നെ അങ്ങനെ ആരും ഒന്നും ചെയ്യാന്‍ അനുവദിക്കാതെ അടിച്ചമര്‍ത്തിവെച്ചിട്ടൊന്നുമില്ല.

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

വെറുതെ ഇരിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ടാണ് ഈ 14 വര്‍ഷവും ഒന്നും ചെയ്യാതെ ഇരുന്നത്.

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

ഡാന്‍സ് പെര്‍ഫോമന്‍സുകളും എന്തുകൊണ്ടാണ് ചെയ്യാതിരുന്നതെന്ന് ചോദിച്ചാല്‍ അതിനും പ്രത്യേകിച്ച് ഉത്തരം ഒന്നുമില്ല. ചെയ്തില്ല അത്രേ ഒള്ളൂ.

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

ഇനി ചെയ്യുന്ന സിനിമകള്‍ എനിക്കും കൂടി ഒരു എക്‌സൈറ്റ്‌മെന്റ് തരുന്നത് ആയിരിക്കണം. റാണി-പദ്മിനി അത്തരം ഒന്നാണ്. അത് കമിറ്റ് ചെയ്യാന്‍ എനിക്ക് രണ്ടില്‍ ഒന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല.

എന്നെ ആരും അടിച്ചമര്‍ത്തിയിട്ടില്ല; പിന്നെന്തിന് 14 വര്‍ഷം നൃത്തം പോലും ഉപേക്ഷിച്ചു; മഞ്ജു പറയുന്നു

എനിക്ക് ഇഷ്ടപ്പെടാത്ത സിനിമകള്‍ എങ്ങനെ പ്രേക്ഷകന് രസിക്കാനാണ്. അതുകൊണ്ട് ''സ്ത്രീശാക്തീകരണം'' എന്ന ലേബലില്‍ വരുന്ന സിനിമകള്‍ ഇനി ചെയ്യില്ല- മഞ്ജു പറഞ്ഞു

English summary
Why should Manju Warrier stopped dance for the past 14 years

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam