X
മലയാളം » സിനിമകള്‍ » ആദ്യരാത്രി
ആദ്യരാത്രി

ആദ്യരാത്രി

Comedy | 04 Oct 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

ആദ്യരാത്രി കഥ

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ്  ചിത്രത്തിനുശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ആദ്യരാത്രി.വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആദ്യരാത്രി. ഒരു കല്യാണബ്രോക്കറുടെ വേഷത്തിലാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്.അനശ്വര രാജനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.മനോജ് ഗിന്നസ്,അജു വര്‍ഗീസ്,വിജയരാഘവന്‍,വിനോദ് കെടാമംഗം,നസീര്‍ സംക്രാന്തി,പ്രശാന്ത് മുഹമ്മ,പൗളി വത്സന്‍,മാല പാര്‍വതി,വീണ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.   ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.സംഗീതം ബിജിബാലും ഛായാഗ്രഹണം ശ്രീജിത്ത് നായരും നിര്‍വ്വഹിക്കുന്നു.സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
Read More

ആദ്യരാത്രി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആദ്യരാത്രി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജിബു ജേക്കബ്‌
കഥ ഷാരിസ്‌ മുഹമ്മദ്‌
ഛായാഗ്രഹണം സാദിഖ് കബീര്‍
സംപാദക സൂരജ് ഇ എസ്
സംഗീതം ബിജിബാല്‍
നിര്‍മ്മാതാവ്‌ സെന്‍ട്രല്‍ പിക്‌ചേഴ്‌സ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആദ്യരാത്രി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആദ്യരാത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+