X
ആഗതൻ

ആഗതൻ

Drama | 2010 |
Malayalam

ആഗതൻ കഥ

കമൽ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ആഗതൻ. ദിലീപ് പ്രധാന കഥാപാത്രമായ ഗൗതം മേനോനെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് കലവൂർ രവികുമാറാണ്‌. ബോഡിഗാഡിനു ശേഷം ദിലീപ് അഭിനയിച്ച അടുത്ത ചിത്രമാണ് ആഗതൻ. ദിലീപ്,സത്യരാജ്, ചാർമി കൗർ , ലാൽ, ബിജു മേനോൻ, ഇന്നസെന്റ്, സറീനാ വഹാബ്, ബാബു നമ്പൂതിരി, ശില്പ്പാ ബാല, ഷംനാ, അശ്വിൻ, അംബികാ മോഹൻ, റീനാ ബഷീർ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആഗതനിൽ ബിജു മേനോൻ ഒരു ഡോക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
Read More

ആഗതൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആഗതൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആഗതൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+