X
അഹിംസ

അഹിംസ

Action | Drama | 31 Dec 1981 |
Malayalam

2.5 /5 Users

0 /5 Filmibeat

അഹിംസ കഥ

ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അഹിംസ.മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ചിത്രത്തില്‍ രതീഷ്,സുകുമാരന്‍,പൂര്‍ണ്ണിമ ജയറാം,സീമ,മേനക സുരേഷ്,ശ്രീനിവാസന്‍,ജോസ് പ്രകാശ്,ലാലു അലക്‌സ്,കുതിരവട്ടം പപ്പു തുടങ്ങി വന്‍താരനിരയാണ് ഉള്ളത്.1981ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.കൂടാതെ മികച്ച ചിത്രസംയോജനത്തിന് കെ നാരായണനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു.ബിച്ചു തിരുമലയുടെ വരികള്‍ക്ക് എ ടി ഉമ്മറാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ ജെ യേശുദാസ്,എസ് ജാനകി എന്നിവരായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
Read More

അഹിംസ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അഹിംസ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഐ വി ശശി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശ്യാം
നിര്‍മ്മാതാവ്‌ പി വി ഗംഗാധരൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അഹിംസ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അഹിംസ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+