X
മലയാളം » സിനിമകള്‍ » അകത്തോ പുറത്തോ
അകത്തോ പുറത്തോ

അകത്തോ പുറത്തോ

Drama | 2018 |
Malayalam

അകത്തോ പുറത്തോ കഥ

സുദേവന്‍ പെരിങ്ങോട് സംവിധാനം ചെയ്ത ആന്തോളജി വിഭാഗത്തില്‍പെട്ട ചിത്രമാണ് അകത്തോ പുറത്തോ.പാവ, വൃദ്ധന്‍, അവള്‍, മത്സ്യം എന്നീ ചെറു ചിത്രങ്ങള്‍ ചേര്‍ന്നതാണ് ചിത്രം.സുനിത ദിനേശ്, അച്ചുതാനന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാജേഷ് ദാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.സാദിഖ് തൃത്താല, പ്രതാപ് ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.ചമയം സുന്ദരന്‍ ചെട്ടിപ്പടിയും കെ.ആര്‍ മിഥുനും നിധീഷ് ലോഹിതാക്ഷനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.ലാല്‍ കക്കാട്ടരി ആണ് ചിത്രത്തിന്റെ നിശ്ചലഛായാഗ്രഹണം നിര്‍വ്വഹിച്ചത്.പ്രെയ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Read More

അകത്തോ പുറത്തോ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അകത്തോ പുറത്തോ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുദേവന്‍ പെരിങ്ങോട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാജേഷ് ദാസ്
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അകത്തോ പുറത്തോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+