CelebsbredcrumbSudhevan Peringodu
    സുദേവന്‍ പെരിങ്ങോട്

    സുദേവന്‍ പെരിങ്ങോട്

    Director
    ആര്‍ട്ടിസ്റ്റ്, സംവിധായകന്‍, ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുദേവന്‍ പെരിങ്ങോട്.പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള പെരിങ്ങോട് എന്ന ഗ്രാമത്തില്‍ ജനനം.മുഴുവന്‍ പേര് പി.പി സുദേവന്‍.2004ലാണ് ചലച്ചിത്രരംഗത്തേക്ക്... ReadMore
    Famous For
    ആര്‍ട്ടിസ്റ്റ്, സംവിധായകന്‍, ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുദേവന്‍ പെരിങ്ങോട്.പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള പെരിങ്ങോട് എന്ന ഗ്രാമത്തില്‍ ജനനം.മുഴുവന്‍ പേര് പി.പി സുദേവന്‍.2004ലാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.'വരൂ' എന്ന ഹ്രസ്വ ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ഹാന്‍ഡി ക്യാമറയിലായിരുന്നു ചിത്രം ചിത്രീകരിച്ചത്. പിന്നീട് പ്ലാനിങ്ങ്, തട്ടുമ്പുറത്തപ്പന്‍, സീ ആര്‍ നമ്പര്‍ 89 എന്നിവ സംവിധാനം ചെയ്തു. നിരവധി അവാര്‍ഡുകളും  ചിത്രങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.2010, 2011 വര്‍ഷങ്ങളില്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടീ നടന്മാര്‍,മികച്ച ചിത്രം എന്നീ അവാര്‍ഡുകള്‍ നേടിയിരുന്നു.ജനകീയ...
    Read More
    സുദേവന്‍ പെരിങ്ങോട് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X