X
മലയാളം » സിനിമകള്‍ » അവൾ വന്നതിനു ശേഷം
അവൾ വന്നതിനു ശേഷം

അവൾ വന്നതിനു ശേഷം

Drama | Oct 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

അവൾ വന്നതിനു ശേഷം കഥ

മനീഷ് കുറുപ്പിന്റെ തിരക്കഥയില്‍ ചന്ദ്രു മാണിക്കവസഗം സംവിധാനം ചെയ്ത ചിത്രമാണ് അവള്‍ വന്നതിനു ശേഷം. മനീഷ് കുറുപ്പ്, റോസിന്‍ ജോളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ലയ്‌സണ്‍ കോശി, മനീഷ് കുറുപ്പ്, രജീഷ് പാലവിള,ബിനു ശ്രീക്കൊട്ടൂര്‍ എന്നിവരുടെ വരികള്‍ക്ക് സന്തോഷ് രാജ് ആണ് സംഗീതം പകര്‍ന്നത്. ഉണ്ണി മേനോന്‍, സിതാര കൃഷ്ണ കുമാര്‍, സെലിന്‍ ജോസ്,ആതിര മുരളി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കൊച്ചുപ്രേമന്‍, ബേബി നയന്‍താര, ജയന്‍ ചേര്‍ത്തല, സതീഷ് വെട്ടിക്കവല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. റവല്യൂഷണറി മൂവിസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

അവൾ വന്നതിനു ശേഷം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അവൾ വന്നതിനു ശേഷം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ചന്ദ്രു മാണിക്കവസഗം
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അവൾ വന്നതിനു ശേഷം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അവൾ വന്നതിനു ശേഷം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+