Malayalam»Movies»B Tech
    ബിടെക്

    ബിടെക്

    Release Date : 05 May 2018
    Critics Rating
    2.75/5
    Audience Review
    ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബി ടെക്. ഒരു യഥാര്‍ത്ഥ കഥയെ  അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കേരളത്തിനു പുറത്തുള്ള ബി.ടെക് കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.  ആസിഫ് അലിയെ കൂടാതെ അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

    ആസിഫ് അലി ചിത്രത്തില്‍ ചെറുപ്പക്കാരനായി അഭിനയിക്കുമ്പോള്‍ അനൂപ് മേനോന്‍ അച്ഛന്‍ വേഷത്തിലാണെന്നതാണ് പ്രത്യേകത. സമൂഹത്തില്‍ അന്തസ്സുള്ള ശക്തനായ ഒരു വ്യക്തിയായാണ് അനൂപ് മേനോന്‍ സ്‌ക്രീനിലെത്തുന്നത്....
    • മൃദുല്‍ നായര്‍
      Director
    • ഷീന്‍ ഹെലന്‍
      Producer
    • രാഹുൽ രാജ്
      Music Director
    • മഹേഷ് നാരായണന്‍
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X