Malayalam»Movies»Black Cat
    ബ്ലാക്ക് കാറ്റ്

    ബ്ലാക്ക് കാറ്റ്

    Release Date : 18 Oct 2007
    Director : വിനയൻ
    2/5
    Critics Rating
    Audience Review
    ഗുഡ്‌വേ ഫിലിംസ് കോർപ്പറേഷന്റെ ബാനറിൽ 2007-ൽ ഇറങ്ങിയ മലയാള ചലച്ചിത്രമാണ് ബ്ലാക്ക് ക്യാറ്റ്‌. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പി. രജീന്ദ്രൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഇരട്ട മുഖമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് സം‌വിധായകനായ വിനയൻ തന്നെയാണ്. എസ്. എൽ. പുരം ജയസോമ, വിനയൻ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ എന്നിവർ ഈ ചിത്രത്തിലെ പാട്ട് എഴുതിയിരിക്കുന്നു. ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ, അൽഫോൻസ് ജോസഫ് എന്നിവർ ചേർന്ന് ഈണം നൽകി.

    • വിനയൻ
      Director
    • എം ജയചന്ദ്രൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X