Malayalam»Movies»Chaappa Kurishu
    ചാപ്പാ കുരിശ്

    ചാപ്പാ കുരിശ്

    Release Date : 11 Jul 2011
    Critics Rating
    Audience Review
    സമീർ താഹിർ സംവിധാനം നിർവ്വഹിച്ച് 2011 ജൂലൈ 15-നു് പുറത്തിറങ്ങിയ  മലയാളചലച്ചിത്രമാണ് ചാപ്പാ കുരിശ്.സമീർ താഹിർ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ഫഹദ് ഫാസിൽ, റോമ, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ബിഗ് ബി, ഡാഡി കൂൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സമീർ താഹിറിന്റെ ആദ്യ സംവിധാനസംരം‌ഭമാണ് ഈ ചിത്രം. കാനൻ 7 ഡി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചാണ് ഒരു ഗാനരംഗമൊഴികെയുള്ള ചലച്ചിത്രത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചത്.2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

    • സമീർ താഹിർ
      Director
    • ലിസ്റ്റിന്‍ സ്റ്റീഫന്‍
      Producer
    • റെക്സ് വിജയന്‍
      Music Director
    • ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X