
ചതുര്‍മുഖം
Release Date :
08 Apr 2021
Watch Trailer
|
Audience Review
|
മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ചതുര് മുഖം. രഞ്ജീത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ആസിഫ് അലി നായകനായി എത്തിയ കോഹിനൂറിന്റെ തിരക്കഥ എഴുതിയത് ഇരുവരും ചേര്‍ന്നായിരുന്നു.
അലന്‍സിയര്‍, രഞ്ജി പണിക്കര്‍, സരയൂ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ജിസ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
-
സണ്ണി വെയ്ൻas ആന്റണി
-
മഞ്ജു വാര്യർas തേജ്വസിനി
-
രഞ്ജി പണിക്കർ
-
അലൻസിയർ ലെ ലോപ്പസ്
-
സരയു
-
നിരഞ്ജന അനൂപ്as സഫിയ
-
ശ്രീകാന്ത് മുരളിas ഫിലിപ്പ് തരിയന്‍
-
ശ്യാമപ്രസാദ്as രാമചന്ദ്രന്
-
ബാലാജി ശര്‍മas സക്കറിയ
-
റോണി ഡേവിഡ്as നവീന്‍ ജോസഫ്
-
രഞ്ജീത് കമല ശങ്കര്‍Director
-
സലില്‍ വിDirector
-
ജിസ് തോമസ്Producer
-
ജസ്റ്റിന് തോമസ്Producer
-
വിന്‍സന്റ്Music Director
ചതുര്‍മുഖം ട്രെയിലർ
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
ചതുർമുഖം: മൊബൈൽഫോണും ലിസയും മഞ്ജുവാര്യരെ വേട്ടയാടുമ്പോൾ.. - ശൈലന്റെ റിവ്യൂമൊത്തത്തിൽ പറയുമ്പോൾ ഹൊറർ ജനുസിൽപ്പെട്ട സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വാദനീയ ഒരു എന്റർടൈനർ ആണ് ചതുർമുഖം. സംവിധായകർക്ക് പണി തുടരാം..
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ