Malayalam»Movies»Da Thadiya
    ടാ തടിയാ

    ടാ തടിയാ

    Release Date : 12 Dec 2012
    Critics Rating
    Audience Review
    ആഷിഖ് അബു സംവിധാനം ചെയ്ത് 2012 ഡിസംബർ 21-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു് ടാ തടിയാ.ശേഖർ മേനോൻ, ശ്രീനാഥ് ഭാസി, ആൻ അഗസ്റ്റിൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ശ്യാം പുഷ്കരൻ, അഭിലാഷ് കുമാർ, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.തടി കൂടിയവർ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളാണു ഈ ചിത്രത്തിന്റെ പ്രമേയം. സമൂഹം കൗതുകത്തോടെയും തെല്ലു പരിഹാസത്തോടെയും നോക്കിക്കാണുന്ന പൊണ്ണത്തടിയന്മാരുടെ പ്രശ്നങ്ങളാണ് ചെറിയൊരു കഥയിലൂടെ ആഷിക് അവതരിപ്പിക്കുന്നത്.

    • ആഷിഖ് അബു
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X