X
മലയാളം » സിനിമകള്‍ » ദര്‍ബോണി
ദര്‍ബോണി

ദര്‍ബോണി

Drama | 2015 |
Malayalam

ദര്‍ബോണി കഥ

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി മടങ്ങിയെത്തുന്ന ചിത്രമാണ് 'ദര്‍ബോണി'. നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍ ഈ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. വിജയരാഘവനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കോഴിക്കോട് അല ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ സ്‌കാവെഞ്ചർ സംവിധാനം ചെയ്ത ഗോപി കുറ്റിക്കോലാണ് ദര്‍ബോണി സംവിധാനം ചെയ്യുന്നത്. 
Read More

ദര്‍ബോണി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ദര്‍ബോണി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗോപി കുറ്റിക്കോൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ദര്‍ബോണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+