X
മലയാളം » സിനിമകള്‍ » എനയ് നോക്കി പായും തോട്ട
എനയ് നോക്കി പായും തോട്ട

എനയ് നോക്കി പായും തോട്ട

Action | 2018 |
Malayalam

എനയ് നോക്കി പായും തോട്ട കഥ

ധനുഷിനെ നായകനാക്കി ഗൗതം  മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് എനയ് നോക്കി പായും തോട്ട. ആക്ഷന്‍ ചിത്രമാണിത്. മേഘ ആകാശാണ് ചിത്രത്തിലെ നായിക. ബാഹുബലി ഫെയിം റാണ ദഗ്ഗുബാട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. ഡര്‍ബുക ശിവയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രത്തിലെ പാട്ടുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്‌.ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്‌സ് മോഷന്‍ പിക്‌ച്ചേസിന്റെ ബാനറില്‍  പി. മദൻ, ഗൗതം മേനോന്‍, വെങ്കട്ട് സോമസുന്ദരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

എനയ് നോക്കി പായും തോട്ട അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എനയ് നോക്കി പായും തോട്ട ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഗൗതം മേനോന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഗൗതം വാസുദേവ് ​​മേനോൻ, വെങ്കട് സോമസുന്ദരം, പി മദൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

എനയ് നോക്കി പായും തോട്ട

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+