Malayalam»Movies»Happy Wedding
    ഹാപ്പി വെഡ്ഡിംഗ്

    ഹാപ്പി വെഡ്ഡിംഗ്

    Release Date : 2016
    Director : ഒമർ
    Critics Rating
    100+
    Interseted To Watch
    ഒമര്‍ ലുലു സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹാപ്പി വെഡ്ഡിംഗ്. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ സാഹിർ, ജസ്റ്റിൻ ജോൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. രാജീവ് അലുങ്കലും ഹരിനാരായണനും ചേർന്നാണ് വരികൾ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

    • ഒമർ
      Director
    • നസീർ അലി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X