ഐ ലവ് മി

    ഐ ലവ് മി

    Release Date : 12 Dec 2012
    Critics Rating
    Audience Review
    ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഐ ലവ് മി.ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ഇഷ തൽവാർ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.സേതുവാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.മറ്റൊരാളുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആദ്യചിത്രം കൂടിയാണിത്.സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. 

    • ബി. ഉണ്ണികൃഷ്ണൻ
      Director
    • വൈശാഖ് രാജന്‍
      Producer
    • ദീപക് ദേവ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X