Malayalam»Movies»Karnan
    കര്‍ണ്ണന്‍

    കര്‍ണ്ണന്‍

    Release Date : 2022
    Critics Rating
    100+
    Interseted To Watch
    സംവിധായകനും നടനുമായ പി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണ്ണന്‍. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ   അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെ മാസ്മരിക പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ്. എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാതാവ് പിന്‍മാറിയതിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.  

    • പി ശ്രീകുമാര്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X