Malayalam»Movies»Kudumbapuranam
    കുടുംബപുരാണം

    കുടുംബപുരാണം

    Release Date : 14 Apr 1988
    Critics Rating
    Audience Review
    ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് കുടുംബപുരാണം. ബാലചന്ദ്രമേനോൻ, തിലകൻ, ശ്രീനിവാസൻ, ശ്രീനാഥ്, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സിൻറെ ബാനറിൽ മാത്യു ജോർജ്ജ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

    • സത്യൻ അന്തിക്കാട്
      Director
    • മാത്യു ജോര്‍ജ്ജ്‌
      Producer
    • ജോൺസൺ
      Music Director
    • എ കെ ലോഹിതദാസ്
      Screenplay
    • വിപിന്‍ മോഹന്‍
      വിപിന്‍ മോഹന്‍
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X