24 May, 1962 |
Actress
പ്രശസ്ത മലയാളചലച്ചിത്ര അഭിനേത്രിയാണ് അംബിക. തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തില്‍ കുഞ്ഞന്‍നായരുടെയും സരസമ്മയുടെയും മകളായി 1962 മെയ് 24ന് ജനിച്ചു. 1979മുതല്‍ മലയാളസിനിമയില്‍ അഭിനയിച്ചുതുടങ്ങിയ അംബിക മലയാളം, തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്. വീരഭദ്രന്‍, അഗ്നിപര്‍വ്വതം, ശ്രീകൃഷ്ണപരുന്ത്, നീലത്താമര, മാമാങ്കം, പ്രതീക്ഷ, വൈകി വന്ന വസന്തം, അസ്തമിക്കാത്ത പകലുകള്‍, സംഭവം എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. വേല്‍, മഴൈ, ജോഡി, കാക്കി സട്ടൈ, ഉയര്‍ന്ത ഉള്ളം, പഠിക്കാതവന്‍, തഴുവാത കൈകള്‍, മനക്കണക്ക്, പേയ് വീട് എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. ചലച്ചിത്രങ്ങള്‍ക്കുപുറമെ സീരിയലുകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. സമ്മര്‍ ഇന്‍ അമേരിക്ക, കനല്‍പൂവ്, പ്രീതിവിന്ദ , അവകാശികള്‍, ശ്രീ പത്മനാഭം, അപരിചിത, നായകി എന്നിവയാണ് അഭിനയിച്ച സീരിയലുകള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷംനാദ് കരുനാഗപ്പള്ളി | 2022 | |
| ജോർജ് | 17 Mar 2010 | |
| സത്യൻ അന്തിക്കാട് | 14 Apr 1988 | |
| സത്യൻ അന്തിക്കാട് | 16 Jun 1988 |
| പേര് | അംബിക |
| തൊഴില്‍ | |
| ജനിച്ച ദിവസം | 24 May 1962 |
| പ്രായം | 64 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അംബിക ആസ്തി |
|
| ആസ്തി | |
The age of അംബിക in the 2026 was 64.
The DOB for അംബിക was 24 May 1962.
The most recent movies for അംബിക is താന്തോന്നി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.