X
മലയാളം » സിനിമകള്‍ » മാല്‍ഗുഡി ഡേയ്‌സ്
മാല്‍ഗുഡി ഡേയ്‌സ്

മാല്‍ഗുഡി ഡേയ്‌സ്

Family | 08 Jan 2016 |
Malayalam

2.5 /5 Users

0 /5 Filmibeat

മാല്‍ഗുഡി ഡേയ്‌സ് കഥ

വിശാഖ്, വിനോദ്, വിവേക് എന്നീ മൂന്ന് സഹോദരന്‍മാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാല്‍ഗുഡി ഡേയ്‌സ്. അനൂപ് മേനോനും ഭാമയുമാണ് നായികാനായക കഥാപാത്രത്തെ അവതരപ്പിക്കുന്നത്. മൂന്ന് സഹോദരന്‍കമാരും അവരുടെ ജോലികള്‍ ഉപേക്ഷിച്ചാണ് സിനിമ സംവിധാനത്തിലേക്ക് വരുന്നത്, ഇവരുടെ അച്ഛന്‍ ശ്രീകുമാര്‍ സിനിമയിക്കു വേണ്ടി ഒരു ഗാനം രചിച്ചിട്ടുണ്ട്. അനില്‍ നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജി ശ്രീകുമാര്‍ എഴുതിയ വരികള്‍ക്ക് ഡോ. പ്രവീണ്‍ ഈണം നല്‍കി ആലപിച്ചത് വിജയ് യേശുദാസാണ്. വി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന 'മാല്‍ഗുഡിഡേയ്‌സ്' എന്ന ചിത്രത്തില്‍ സൈജുകുറുപ്പ്, ഇര്‍ഷാദ്, ടി.പി. മാധവന്‍, സത്യദേവ്, ബിനോയ്, മാസ്റ്റര്‍ വിശാല്‍, ശൈലജ നായര്‍, ബേബി ജാനകി, ബേബി ആല്‍ഫി തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെ.പി. മണക്കാട്, എഡിറ്റര്‍ ഷൈലജന്‍ പി.വി. മാല്‍ഗുഡി റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബകഥ പറയുന്ന ഈ ചിത്രം മുരളി ഫിലിംസ് തിയേറ്ററിലെത്തിച്ചു. വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്
Read More

മാല്‍ഗുഡി ഡേയ്‌സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാല്‍ഗുഡി ഡേയ്‌സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിശാഖ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാല്‍ഗുഡി ഡേയ്‌സ് വിമർശകരുടെ അവലോകനം

malayalam.filmibeat.com
പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗാലാന്റില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് മാല്‍ഗുഡി ഡെയ്‌സ് എന്ന ചിത്രമൊരുക്കിയിരിക്കുന്നത്. മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എന്നാണ് ചിത്രത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ നിര്‍ത്താന്‍ പോകുന്നത്. ചരിത്രവും ഭാവിയും മാറ്റിവച്ച് വര്‍ത്തമാനത്തെ കുറിച്ച് പറയാം. ഇന്നലെ (ജനുവരി 8) ചിത്രം തിയേറ്ററിലെത്തി. ഒരു സംഭവ കഥയെ അഭ്രപാളികളിലെത്തിയ്ക്കുമ്പോള്‍ പരിചയ സമ്പന്നരായ സംവിധായകര്‍ക്ക് പോലും കൈ വിറയ്ക്കും. എന്നാല്‍ പരിചയ സമ്പന്നതയല്ല, ഒരു കൂട്ടുകെട്ടിന്റെ വിജയമാണ് ഈ ചിത്രമെന്ന് പറയാം. വിവേക്, വിശാഖ്, വിനോദ് എന്നീ സഹോദരങ്ങള്‍ വളരെ പക്വതയോടെ, മിതത്വത്തോടെ സിനിമയെ അവതരിപ്പിച്ചു. പശ്ചാത്തലവും അഭിനയവും അതിനൊപ്പം സഞ്ചരിക്കുകയായിരുന്നു.

മാല്‍ഗുഡി ഡേയ്‌സ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • it will reveal the most secrety secrets of your lyfe.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

മാല്‍ഗുഡി ഡേയ്‌സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+