മേഘം

  മേഘം

  Release Date : 01 Jan 1999
  2/5
  Critics Rating
  Audience Review
  മമ്മൂട്ടി നായകനായി 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മേഘം'. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ദിലീപ്, ശ്രീനിവാസൻ, പൂജ ബത്ര, പ്രിയ ഗിൽ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സിതാര കമ്പൈൻസിന്റെ ബാനറിൽ സുരേഷ് ബാലാജി ആണ് ഈ ചിത്രം നിർമ്മിച്ചത്. പ്രിയദർശന്റെ കഥയ്ക്ക് ടി ദാമോദരൻ തിരക്കഥയും, സംഭാഷണവും നിർവഹിച്ചിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഔസേപ്പച്ചൻ ആണ്.

  • പ്രിയദർശൻ
   Director
  • ഔസേപ്പച്ചൻ
   Music Director
  • ഗിരീഷ് പുത്തഞ്ചേരി
   Lyricst
  • കെ ജെ യേശുദാസ്
   Singer
  • എം ജി ശ്രീകുമാർ
   Singer
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X